Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാ​ട്ടി​ലേ​ക്ക്​...

നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​നി​രി​ക്കെ മ​ല​യാ​ളി ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ൻ മ​ക്ക​യി​ൽ മ​രി​ച്ചു

text_fields
bookmark_border
നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​നി​രി​ക്കെ മ​ല​യാ​ളി ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ൻ മ​ക്ക​യി​ൽ മ​രി​ച്ചു
cancel
ജി​ദ്ദ: നാ​ട്ടി​ലേ​ക്കു​ തി​രി​ക്കാ​നി​രി​ക്കെ മ​ല​യാ​ളി ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ൻ മ​ക്ക​യി​ൽ മ​രി​ച്ചു. മ​ല​പ ്പു​റം ഒ​തു​ക്കു​ങ്ങ​ൽ സ്വ​ദേ​ശി കു​രു​ണി​യ​ൻ കു​ഞ്ഞു​ട്ടി​യാ​ണ് (പെ​രു​മ്പ​ള്ളി) മ​ക്ക കി​ങ് ഫൈ​സ​ൽ ഹോ​സ്പി​റ്റ​ലി​ൽ ബു​ധ​നാ​ഴ്​​ച പു​ല​ർ​ച്ച ഒ​രു മ​ണി​യോ​ടെ മ​രി​ച്ച​ത്. മ​അ്‌​ദി​ൻ ഹ​ജ്ജ് ഗ്രൂ​പ്പി​ൽ എ​ത്തി​യ​താ​യി​രു​ന്നു. ബു​ധ​നാ​ഴ്​​ച രാ​വി​ലെ​യു​ള്ള വി​മാ​ന​ത്തി​ൽ മ​ട​ങ്ങാ​നി​രു​ന്ന​താ​ണ്.
Show Full Article
TAGS:hajj death kunjutty saudi gulf news 
Next Story