Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ദീ​ന വ​ഴി മടങ്ങുന്ന...

മ​ദീ​ന വ​ഴി മടങ്ങുന്ന ഇ​ന്ത്യ​ൻ തീ​ര്‍ഥാ​ട​ക​രു​ടെ യാ​ത്ര ആ​രം​ഭി​ച്ചു

text_fields
bookmark_border
madeena-290819.jpg
cancel

മ​ദീ​ന: മ​ദീ​ന വ​ഴി ഇ​ന്ത്യ​യി​ലേ​ക്കു​ മ​ട​ങ്ങു​ന്ന തീ​ര്‍ഥാ​ട​ക​രു​ടെ യാ​ത്ര ആ​രം​ഭി​ച്ചു. ഹ​ജ്ജി​നു​ശേ ​ഷം മ​ദീ​ന സ​ന്ദ​ർ​ശ​നം പൂ​ര്‍ത്തി​യാ​ക്കി​യാ​ണ് ഇ​ന്ത്യ​ന്‍ ഹ​ജ്ജ് ക​മ്മി​റ്റി​യി​ല്‍ എ​ത്തി​യ ഹാ​ജി​മാ​ര്‍ മ​ട​ങ്ങു​ന്ന​ത്.

ജി​ദ്ദ ഹ​ജ്ജ് ടെ​ര്‍മി​ന​ല്‍ വ​ഴി ഹ​ജ്ജി​ന് എ​ത്തി​യ 73,000 ഹാ​ജി​മാ​രാ​ണ് മ​ദീ​ന സ​ന്ദ​ർ​ശ​നം പൂ​ര്‍ത്തി​യാ​ക്കാ​നു​ള്ള​ത്. ഈ ​ഹാ​ജി​മാ​ര്‍ മ​ദീ​ന വ​ഴി​യാ​ണ് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​ത്.

ല​ക്​​നോ​വി​ലേ​ക്കാ​ണ് ആ​ദ്യ​സം​ഘം ഹാ​ജി​മാ​ര്‍ യാ​ത്ര​യാ​യ​ത്‌. ഇ​വ​രെ യാ​ത്ര​യ​യ​ക്കാ​ന്‍ കോ​ണ്‍സ​ല്‍ ജ​ന​റ​ല്‍ നൂ​ര്‍ റ​ഹ്​​മാ​ന്‍ ശൈ​ഖ്, കോ​ണ്‍സ​ല്‍ ഹ​ജ്ജ് വൈ. ​സാ​ബി​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഹ​ജ്ജ് മി​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ദീ​ന എ​യ​ര്‍പോ​ര്‍ട്ടി​ല്‍ എ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madeenagulf newsmalayalam newsHajj 2019
News Summary - hajj 2019 -gulf news
Next Story