Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോഴിക്കോട്​...

കോഴിക്കോട്​ നിന്നുള്ള ഹജ്ജ്​ തീർഥാടക മക്കയിൽ നിര്യാതയായി

text_fields
bookmark_border
hajj obit
cancel

ജിദ്ദ: കോഴിക്കോട്​ നല്ലളം മുല്ലേപ്പാട്ട്​ ബുഷ്​റ (44) മക്കയിൽ നിര്യാതയായി. സംസ്​ഥാന ഹജ്ജ്​ കമ്മിറ്റി മുഖേന ഹജ്ജ്​ നിർവഹിക്കാൻ എത്തിയതാണ്​. ന്യുമോണിയ ബാധിച്ച്​ ചികിൽസയിലായിരുന്നു. ഭർത്താവ്​: അബ്​ദുൽ റഫീഖ്​ കണാറമ്പത്തിനൊപ്പമാണ്​ ഹജ്ജ്​ നിർവഹിക്കാനെത്തിയത്​​. മക്കൾ ഹാഫിസ്​ റഫീഖ്​, ഫിദ റഫീഖ്​. മരുമകൻ മുഹമ്മദ്​ ഷഹീർ (എളേറ്റിൽ). മൃതദേഹം​ മക്കയിൽ ഖബറടക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathgulf newshajj 2017malayalam newsobit Newskozhikod
News Summary - Hajj 2017 kozhikod death-Gulf News
Next Story