Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹാജിമാർക്ക് സ്വീകരണം നൽകി
text_fieldsbookmark_border
ദമ്മാമിൽ തനിമ സംഘടിപ്പിച്ച ഹാജിമാരുടെ സ്വീകരണ യോഗത്തിൽ മുഹമ്മദലി രാസ്തനൂറ പ്രഭാഷണം നടത്തുന്നു
ദ-മ്മാം: തനിമ കലാസാംസ്കാരിക വേദി ഈസ്റ്റേൺ പ്രൊവിൻസിന്റെ നേതൃത്വത്തിൽ ഹജ്ജ് കർമം നിർവഹിച്ച് മടങ്ങിയെത്തിവർക്ക് സ്വീകരണം നൽകി. പ്രസിഡൻറ് അൻവർ ഷാഫി അധ്യക്ഷത വഹിച്ചു. ദമ്മാം റോസ് ഗാർഡൻസ് ഹാളിൽ നടന്ന സ്വീകരണ യോഗത്തിൽ മുഹമ്മദലി രാസ്തനൂറ മുഖ്യ പ്രഭാഷണം നിർവഹിച്ചു. നസീം, മർസൂഖ്, സമീർ, സാബിഖ്, സലിം, ഫൈസൽ, ഇൻഷു, ബബിത എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. അയ്മൻ സഈദ് ഖിറാഅത്ത് നടത്തി. കോയ സ്വാഗതവും എ.കെ. അസീസ് നന്ദിയും പറഞ്ഞു.
Next Story

