Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹജ്ജ്​ തീർഥാടകൻ മക്കയിൽ നിര്യാതനായി

text_fields
bookmark_border
ഹജ്ജ്​ തീർഥാടകൻ മക്കയിൽ നിര്യാതനായി
cancel

മക്ക: കാസർകോട് നെല്ലിക്കുന്ന് കടപ്പുറം സ്വദേശി അഹമ്മദ് അബ്്ദുല്ല (61) ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ നിര്യാതനായി. ഭാര്യ സഫിയയുമൊന്നിച്ച്‌ ഹജ്ജിനെത്തിയതായിരുന്നു. അറഫയിൽ വെച്ച് ഉണ്ടായ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞദിവസമാണ് നിര്യാതനായത്.  മരണവിവരം അറിഞ്ഞ് മകൻ നൗഫൽ യാമ്പുവിൽ നിന്നും മക്കയിൽ എത്തിയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി ശറായി ഖബറിസ്ഥാനിൽ ഖബറടക്കി. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Haj Pilgrimate Died at makka - Gulf news
Next Story