Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹാഇൽ ​െ​ടായോട്ട റാലി...

ഹാഇൽ ​െ​ടായോട്ട റാലി ഫെബ്രു. എട്ട്​ മുതൽ

text_fields
bookmark_border
ഹാഇൽ ​െ​ടായോട്ട റാലി ഫെബ്രു. എട്ട്​ മുതൽ
cancel


ഹാ​ഇ​ൽ: 2024ലെ ​ഹാ​ഇ​ൽ ടൊ​യോ​ട്ട അ​ന്താ​രാ​ഷ്​​ട്ര മോ​​ട്ടോ​റ റാ​ലി ഫെ​ബു​വ​രി എ​ട്ടി​ന്​ ആ​രം​ഭി​ക്കും. ‘സൗ​ദി റാ​ലി​ക​ളു​ടെ ക​ളി​ത്തൊ​ട്ടി​ൽ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ക്കു​ന്ന റാ​ലി​യി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​വ​ർ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ തു​ട​രു​ക​യാ​ണ്.

ര​ജി​സ്​​ട്രേ​ഷ​നു​ള്ള അ​വ​സാ​ന തീ​യ​തി ജ​നു​വ​രി 27 ആ​ണെ​ന്ന്​​ സൗ​ദി ഓ​ട്ടോ​മൊ​ബൈ​ൽ ആ​ൻ​ഡ് മോ​ട്ടോ​ർ സൈ​ക്കി​ൾ ഫെ​ഡ​റേ​ഷ​ൻ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 2006ലാ​ണ്​ ഹാ​ഇ​ൽ റാ​ലി ആ​രം​ഭി​ച്ച​ത്.

ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ മോ​​ട്ടോ​ർ റാ​ലി ചാ​മ്പ്യ​ന്മാ​ർ, കാ​ർ, മോ​ട്ടോ​ർ സൈ​ക്കി​ൾ എ​ന്നി​വ ഓ​ട്ടു​ന്ന താ​ര​ങ്ങ​ൾ എ​ന്നി​വ​രു​ടെ ശ​ക്തി​യും ആ​വേ​ശ​വും കൊ​ണ്ട്​ വ്യ​തി​രി​ക്ത​മാ​ണ്​ ഹാ​ഇ​ൽ റാ​ലി. ഫെ​ബ്രു​വ​രി എ​ട്ട്​ മു​ത​ൽ 10 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ന​ട​ക്കു​ന്ന റാ​ലി​യു​ടെ 19ാമ​ത്​ എ​ഡി​ഷ​ൻ വി​ജ​യ​ക​ര​മാ​ക്കാ​ൻ എ​ല്ലാ ക​ഴി​വു​ക​ളും വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന്​ ഹാ​ഇ​ൽ ഗ​വ​ർ​ണ​റും ഹാ​ഇ​ൽ ടൊ​യോ​ട്ട അ​ന്താ​രാ​ഷ്​​ട്ര റാ​ലി​യു​ടെ സു​പ്രീം ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ സ​ഉൗ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hailtoyota rally
News Summary - Hailet toyota Rally Feb. From eight
Next Story