Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹാ​ഇ​ൽ ഒ.​ഐ.​സി.​സി...

ഹാ​ഇ​ൽ ഒ.​ഐ.​സി.​സി ക​ല​ണ്ട​ർ പ്ര​കാ​ശ​നം

text_fields
bookmark_border
ഹാ​ഇ​ൽ ഒ.​ഐ.​സി.​സി ക​ല​ണ്ട​ർ പ്ര​കാ​ശ​നം
cancel
camera_alt

ഹാ​ഇ​ൽ ഒ.​ഐ.​സി.​സി പു​തു​വ​ർ​ഷ ക​ല​ണ്ട​റി​​ന്റെ പ്ര​കാ​ശ​നം നി​സാം അ​ലി പാ​റ​ക്കോ​ട് നി​ർ​വ​ഹി​ക്കു​ന്നു

ഹാ​ഇ​ൽ: ഒ.​ഐ.​സി.​സി ഹാ​ഇ​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പു​റ​ത്തി​റ​ക്കി​യ പു​തു​വ​ർ​ഷ ക​ല​ണ്ട​റി​​ന്റെ പ്ര​കാ​ശ​നം അ​ൽ ഹ​ബീ​ബ് ആ​ശു​പ​ത്രി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ നി​സാം അ​ലി പാ​റ​ക്കോ​ട് നി​ർ​വ​ഹി​ച്ചു. ഒ.​ഐ.​സി.​സി​യി​ലേ​ക്ക്​ വ​ന്ന​വ​ർ​ക്കു​ള്ള മെം​ബ​ർ​ഷി​പ് വി​ത​ര​ണ​വും ന​ട​ന്നു. ര​ക്ഷാ​ധി​കാ​രി ച​ൻ​സ അ​ബ്​​ദു​റ​ഹ്​​മാ​ൻ ര​ണ്ടാം​ഘ​ട്ട മെം​ബ​ർ​ഷി​പ്പി​​ന്റെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ൻ​റ്​​ ഹൈ​ദ​ര​ലി കാ​സിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സാ​ബു തേ​ക്ക​ട സ്വാ​ഗ​തം ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCCALENDAR
Next Story