Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹാഇൽ ബർസാൻ മലയാളി കൂട്ടായ്മ സൗദി ദേശീയദിനം ആഘോഷിച്ചു

text_fields
bookmark_border
‘ബർസാൻ ഉത്സവവും’ സംഘടിപ്പിച്ചു
ഹാഇൽ ബർസാൻ മലയാളി കൂട്ടായ്മ സൗദി ദേശീയദിനം ആഘോഷിച്ചു
cancel
camera_alt

ഹാഇൽ ബർസാൻ മലയാളി കൂട്ടായ്മ സൗദി ദേശീയദിനാഘോഷത്തിൽ പങ്കെടുത്തവർ


ഹാഇൽ: ഹാഇൽ ബർസാൻ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സൗദി ദേശീയദിനാഘോഷവും ‘ബർസാൻ ഉത്സവവും’ വർണാഭമായി സംഘടിപ്പിച്ചു. സൗദി ദേശീയോത്സവത്തോടനുബന്ധിച്ച് തുടർച്ചയായി ആറാം തവണയാണ് കൂട്ടായ്മ ഇത്തരത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്. വ്യവസായി റിയാദ് കാര്യത് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സിദ്ധീഖ് മട്ടന്നൂർ അധ്യക്ഷത വഹിച്ചു.

ബാപ്പു എസ്റ്റേറ്റ് മുക്ക്, ഫൈസൽ കൊല്ലം, ശരീഫ് കൊല്ലം, മൻസൂർ കവാക്കിബ്, ബഷീർ വയനാട്, നവാസ് ചിറയിൻകീഴ്, സമദ്, ഹനീഫ, സിയാദ് സാഹിബ്, സുബൈർ പാളയം, റഫീഖ് അഞ്ചരക്കണ്ടി, സകരിയ പള്ളിപ്പുറം, സമീർ ആറളം എന്നിവർ സംസാരിച്ചു. അയമൂട്ടി, ഷമീർ കൊടുങ്ങല്ലൂർ, അനസ് വയനാട്, റയീസ് തെന്നട എന്നിവർ പരിപാടികളുടെ ഏകോപനം നിർവഹിച്ചു. ഫൈസൽ കാവുംപടി സ്വാഗതവും സകരിയ കാവുംപടി നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi National Day in Hail
Next Story