Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൾഫ് ഉച്ചകോടി; ഭരണാധികാരികളെ അമീർ മുഹമ്മദ്​ ബിൻ സൽമാൻ നേരിട്ടെത്തി സ്വീകരിച്ചു

text_fields
bookmark_border
ഗൾഫ് ഉച്ചകോടി; ഭരണാധികാരികളെ അമീർ മുഹമ്മദ്​ ബിൻ സൽമാൻ നേരിട്ടെത്തി സ്വീകരിച്ചു
cancel
camera_alt

42ാമത് ഗൾഫ് ഉച്ചകോടിയിൽ പങ്കെടുക്കാ​നെത്തിയ ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ് അൽതാനിയെയും സംഘത്തെയും അമീർ മുഹമ്മദ്​ ബിൻ സൽമാൻ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു

ജിദ്ദ: 42ാമത് ഗൾഫ് ഉച്ചകോടിയിൽ പങ്കെടുക്കാ​നെത്തിയ ഭരണാധികാരികളെയും പ്രതിനിധികളെയും സ്വീകരിച്ചത് കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ. ചൊവ്വാഴ്​ച വൈകീട്ട് മുതലാണ്​ ഗൾഫ്​ രാഷ്​ട്ര ഭരണാധികാരികളുടെയും​ പ്രതിനിധികളുടെയും വരവ്​ തുടങ്ങിയത്​.

എല്ലാവരെയും വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് കിരീടാവകാശി​ സ്വീകരിച്ചത്​. ഒമാൻ സുൽത്താനേറ്റിന്‍റെ പ്രതിനിധി ഉപപ്രധാനമന്ത്രി ഫഹദ് ബിൻ മഹ്മൂദ് അൽ സെയ്​ദ്​ ആണ്​ ആദ്യമെത്തിയത്​. യു.എ.ഇ വൈസ് പ്രസിഡന്‍റും ദുബായ് ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ് ബിൻ റാഷിദ്, കുവൈറ്റ് കിരീടാവകാശി ശൈഖ്​ മിഷാൽ അൽ അഹമ്മദ് അൽജാബർ അൽസബാഹ്, ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ് അൽതാനി, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ എന്നിവരെയും കിരീടാവകാശി സ്വീകരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gulf Summit; The rulers were received by Muhammad bin Salman
Next Story