Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ര​ങ്ങു​ണ​ർ​ത്തി...

അ​ര​ങ്ങു​ണ​ർ​ത്തി ജി​ദ്ദ​യി​ൽ ​‘കേ​ര​ളോ​ത്സ​വം’

text_fields
bookmark_border
അ​ര​ങ്ങു​ണ​ർ​ത്തി ജി​ദ്ദ​യി​ൽ ​‘കേ​ര​ളോ​ത്സ​വം’
cancel
ജി​ദ്ദ: കേ​ര​ള​ത്തി​​െൻറ ത​ന​ത്​ ക​ലാ​രൂ​പ​ങ്ങ​ൾ ​അ​ണി​യി​ച്ചൊ​രു​ക്കി ജി​ദ്ദ​യു​ടെ മ​ണ്ണി​ൽ അ​ര​ങ്ങു​ണ​ ർ​ത്തി ​‘കേ​ര​ളോ​ത്സ​വം’.
ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ദി ഇ​ന്ത്യ​ൻ ബി​സി​ന​ സ്​​ നെ​റ്റ്​​വ​ർ​ക്കും ജി​ദ്ദ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​വും ചേ​ർ​ന്ന്​​ ഒ​രു​ക്കു​ന്ന കേ​ര​ളോ​ത്സ​വ​ത്തി​ ലെ വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും കേ​ര​ള​ത്തി​​െൻറ സാം​സ്​​കാ​രി​ക പൈ​തൃ​ക​വും ത​നി​മ​യും തു​റ​ന്നു​കാ​ട്ടു​ന്ന​താ​യി.
ജി​ദ്ദ​യി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും മ​ല​യാ​ളി​ക​ൾ​ക്ക് ​ഉ​ത്സ​വ​പ്ര​തീ​തി പ​ക​ർ​ന്നു​ന​ൽ​കി​യ പ​രി​പാ​ടി വേ​റി​ട്ട അ​നു​ഭ​വ​വു​മാ​യി​. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ സം​ഗീ​ത​വി​ര​ു​ന്നോ​ടെ​യാ​ണ്​ പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മാ​യ​ത്.​
രാ​ത്രി ഏ​റെ വൈ​കി​യാ​ണ്​ സ​മാ​പി​ച്ച​ത്​. സ്​​ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ൾ കോ​ൺ​സു​ലേ​റ്റ്​ അ​ങ്ക​ണ​ത്തി​ലെ ഉ​ത്സ​വ​ന​ഗ​രി​യി​ലെ​ത്തി.
ആ​ദ്യം കാ​ലി​ക്ക​റ്റ്​ മ്യൂ​സി​ക്​ ല​വേ​ഴ്​​സി​​ന്​ കീ​ഴി​ൽ ന​ട​ന്ന സം​ഗീ​ത പ​രി​പാ​ടി​യി​ൽ ജി​ദ്ദ​യി​ലെ പ്ര​മു​ഖ ഗാ​യ​ക​ർ ഗാ​ന​മാ​ല​പി​ച്ചു. ഘോ​ഷ​യാ​ത്ര​യും പി​ന്നീ​ട്​ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ​കേ​ര​ള​ത്തി​ലെ പു​രാ​ത​ന മ​സ്​​ജി​ദു​ക​ൾ, പാ​യ്​​ക​പ്പ​ലി​ൽ കേ​ര​ള​ത്തി​ലേ​ക്കു​ള്ള അ​റ​ബി​ക​ളു​ടെ വ​ര​വ്, കേ​ര​ള​ത്തി​​െൻറ പ്ര​കൃ​തി ര​മ​ണീ​യ​ത​യും സാം​സ്​​കാ​രി​ക പൈ​തൃ​ക​വും വി​വ​രി​ക്കു​ന്ന ഫോ​േ​ട്ടാ പ്ര​ദ​ർ​ശ​നം, ഭ​ക്ഷ്യ​സ്​​റ്റാ​ളു​ക​ൾ തു​ട​ങ്ങി​യ​വ മേ​ള​ക്ക്​ പ​കി​േ​ട്ട​കി.
Show Full Article
TAGS:gulf news malayalam news 
Next Story