Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ഡ്വ. ഷ​മീ​ർ...

അ​ഡ്വ. ഷ​മീ​ർ കു​ന്ദ​മം​ഗ​ല​ത്തി​ന് ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
reception
cancel
camera_alt

അ​ഡ്വ. ഷ​മീ​ർ കു​ന്ദ​മം​ഗ​ല​ത്തി​ന് ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​

റേ​ഷ​ൻ മ​ക്ക ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

മ​ക്ക: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ അ​ഡ്വ. ഷ​മീ​ർ കു​ന്ദ​മം​ഗ​ല​ത്തി​ന് ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ മ​ക്ക ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. വ​ർ​ഷ​ങ്ങ​ളോ​ളം നാ​ടും വീ​ടും വി​ട്ട് പ്ര​വാ​സ​ജീ​വി​തം ന​യി​ച്ച് അ​വ​സാ​നം രോ​ഗ​ബാ​ധി​ത​രാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം വ​ലി​യ​തോ​തി​ൽ വ​ർ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചി​കി​ത്സ​ക്ക് വ​ക​യി​ല്ലാ​തെ ഗ​ൾ​ഫു​കാ​ര​ൻ എ​ന്ന വി​ളി​പ്പേ​രി​ൽ നി​ൽ​ക്കു​ന്ന​തി​നാ​ൽ ആ​രോ​ടും സ​ഹാ​യം ചോ​ദി​ക്കാ​ൻ ക​ഴി​യാ​തെ സ​മൂ​ഹ​ത്തി​ൽ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്നും അ​ത്ത​ര​ത്തി​ലു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി മു​ന്നി​ലു​ണ്ടാ​കു​മെ​ന്നും അ​ഡ്വ. ഷ​മീ​ർ കു​ന്ദ​മം​ഗ​ലം പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് ഉ​റ​പ്പു​ന​ൽ​കി. ഷാ​നി​യാ​സ് കു​ന്നി​ക്കോ​ട് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ഷാ ​സി​നി​മാ​പ​റ​മ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഷാ​ജി ചു​ന​ക്ക​ര, സാ​ക്കി​ർ കൊ​ടു​വ​ള്ളി, ഹു​സൈ​ൻ ക​ല്ല​റ, അ​ബ്​​ദു​ൽ​ക​രീം വ​ര​ന്ത​ര​പ്പി​ള്ളി, ഷം​സ്‌ വ​ട​ക്ക​ഞ്ചേ​രി, റ​ഫീ​ഖ് വ​ര​ന്ത​ര​പ്പി​ള്ളി, ഷീ​മാ നൗ​ഫ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ ഇ​ട​പ്പ​ള്ളി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ബ്​​ദു​ൽ സ​ലാം അ​ടി​വാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

യാ​സി​ർ മ​ല​പ്പു​റം, നൗ​ഫ​ൽ ക​രു​നാ​ഗ​പ്പ​ള്ളി, അ​ബ്​​ദു​ൽ​ക​രീം പൂ​വ്വാ​ർ, അ​ന​സ് ക​രു​നാ​ഗ​പ്പ​ള്ളി, നൗ​ഷാ​ദ് ക​ണ്ണൂ​ർ, റി​യാ​സ് വ​ർ​ക്ക​ല, മു​ജീ​ബ് കൊ​ല്ലം, ബു​ഷ​റു​ൽ ജം​ഹ​ർ കി​ഴി​ശ്ശേ​രി, ഷ​ബാ​ന ഷാ​നി​യാ​സ്, ജ​സീ​ന അ​ൻ​വ​ർ, റോ​ഷ്‌​ന നൗ​ഷാ​ദ്, ഫെ​മി ശ്യാം, ​ഷി​ബി​ന അ​ന​സ്, നി​സാ റി​യാ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ReceptionSaudi Arabia News
News Summary - Gulf Malayali Federation given reception to Adv. Shameer Kunnamangalam
Next Story