Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗ​ൾ​ഫ് മ​ല​യാ​ളി...

ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു

text_fields
bookmark_border
ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു
cancel
camera_alt

അ​ബ്​​ദു​ല്‍ അ​സീ​സ്‌ പ​വി​ത്രം (പ്ര​സി), ന​സീ​ര്‍ പു​ന്ന​പ്ര (ജ​ന. സെ​ക്ര), ഹ​രി​കൃ​ഷ്​​ണ​ൻ (ട്ര​ഷ)‍, അ​യ്യൂ​ബ് ക​രൂ​പ്പ​ട​ന്ന (ജ​ന. ക​ണ്‍.)

റി​യാ​ദ്: ഗ​ള്‍ഫ്‌ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍ സൗ​ദി നാ​ഷ​ന​ല്‍ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഗ​ൾ​ഫ് കോ​ഒാ​ഡി​നേ​റ്റ​ർ റാ​ഫി പാ​ങ്ങോ​ട്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 33 അം​ഗ നാ​ഷ​ന​ല്‍ ക​മ്മി​റ്റി​യു​ടെ പ്ര​ഖ്യാ​പ​നം ഗ​ൾ​ഫ് മീ​ഡി​യ കോ​ഒാ​ഡി​നേ​റ്റ​ർ ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ ന​ട​ത്തി.

ഭാ​ര​വാ​ഹി​ക​ൾ: അ​ബ്​​ദു​ൽ അ​സീ​സ് പ​വി​ത്രം (പ്ര​സി), ന​സീ​ർ പു​ന്ന​പ്ര (ജ​ന. സെ​ക്ര), ഹ​രി​കൃ​ഷ്​​ണ​ൻ (ട്ര​ഷ), സ​ത്താ​ർ വാ​ദി​ദ​വാ​സി​ർ, സ്​​റ്റീ​ഫ​ൻ ചെ​ങ്ങ​ന്നൂ​ർ (വൈ. ​പ്ര​സി), അ​ലി വ​യ​നാ​ട്, അ​ജേ​ഷ് ജി​ദ്ദ (ജോ. ​സെ​ക്ര), ഇ​ബ്രാ​ഹിം പ​ട്ടാ​മ്പി (മു​ഖ്യ​ര​ക്ഷാ​ധി​കാ​രി), അ​യ്യൂ​ബ് ക​രൂ​പ്പ​ട​ന്ന (ജീ​വ​കാ​രു​ണ്യ ജ​ന​റ​ല്‍ ക​ണ്‍വീ​ന​ർ), ക​ണ്‍വീ​ന​ര്‍മാ​ര്‍: ജി​ഹാ​ൻ​സ് (ഹാ​ഇ​ൽ), റ​ഷീ​ദ് (ന​ജ്റാ​ൻ), ഷാ​ന​വാ​സ് (ജി​ദ്ദ). മ​റ്റു ക​ണ്‍വീ​ന​ര്‍മാ​ര്‍: ഉ​സൈ​ൻ വ​ട്ടി​യൂ​ർ​ക്കാ​വ് (ഇ​വ​ൻ​റ്), വി​ജ​യ​കു​മാ​ർ ജി​ദ്ദ (വെ​ല്‍ഫെ​യ​ര്‍), ഫി​റോ​സ് സാ​ലി മു​ഹ​മ്മ​ദ് (മീ​ഡി​യ), നാ​സ​ർ മ​ദ​നി, ല​ത്തീ​ഫ് ഓ​മ​ശ്ശേ​രി, അ​ബ്​​ദു​ൽ അ​സീ​സ് സ​ഖാ​ഫി ക​ണ്ണൂ​ർ (ലീ​ഗ​ൽ), മാ​ത്യു, രാ​ജു പാ​ല​ക്കാ​ട്, അ​ബ്​​ദു​ൽ അ​സീ​സ് വി​ഷ്, മു​ജീ​ബ് കു​റ്റി​ച്ചി​റ ബു​റൈ​ദ, സ​ലിം പാ​വു​മ്പ (ഹെ​ല്‍ത്ത് വി​ഭാ​ഗം), എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ: വി​പി​ൻ ഭാ​സ്​​ക​ർ, അ​ൻ​സി​ൽ പാ​റ​ശാ​ല, സാ​ബു ഹ​ഫ​ർ അ​ൽ​ബാ​ത്വി​ൻ, കു​ഞ്ചു സി. ​നാ​യ​ര്‍, മു​ജീ​ബ് ചി​ങ്ങോ​ലി, അ​നി​ല്‍, ഷ​മീ​ര്‍ ക​ണി​യാ​പു​രം, നി​ഖി​ല്‍ നാ​യ​ര്‍, അ​ശ്വി​ന്‍ തി​രു​വ​ന​ന്ത​പു​രം, ഹാ​രി​സ്, ഷി​ബി​ന്‍ പാ​ല​ച്ചി​റ.

സൗ​ദി അ​റേ​ബ്യ​യി​ലും മ​റ്റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും ഉ​ള്ള ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത്‌ പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​രെ ഒ​രു​മി​ച്ച് ഒ​രു കു​ട​ക്കീ​ഴി​ല്‍ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തെ​ന്ന്​ ഗ​ള്‍ഫ്‌ കോ​ഓ​ഡി​നേ​റ്റ​ര്‍ റാ​ഫി പാ​ങ്ങോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Malayali Federation
Next Story