Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദേ​ശീ​യ​ദി​ന​ത്തി​ല്‍...

ദേ​ശീ​യ​ദി​ന​ത്തി​ല്‍ ര​ക്ത​ദാ​നം ന​ട​ത്തി​ ഗ​ള്‍ഫ്‌ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ

text_fields
bookmark_border
ദേ​ശീ​യ​ദി​ന​ത്തി​ല്‍ ര​ക്ത​ദാ​നം ന​ട​ത്തി​ ഗ​ള്‍ഫ്‌ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ
cancel
camera_alt

റി​യാ​ദ് സെ​ന്‍ട്ര​ല്‍ ബ്ല​ഡ്‌ ബാ​ങ്ക്​ മേ​ധാ​വി മു​ഹ​മ്മ​ദ്‌ അ​ല്‍മു​തൈ​രി​ക്ക്​ ഗ​ള്‍ഫ്‌ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​െൻറ ഉ​പ​ഹാ​രം ഭാ​ര​വാ​ഹി​ക​ൾ സ​മ്മാ​നി​ക്കു​ന്നു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ ദേ​ശീ​യ​ദി​ന​ത്തി​ല്‍ ഗ​ള്‍ഫ്‌ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍ റി​യാ​ദ് സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി ശു​മൈ​സി കി​ങ്​ സ​ഉൗ​ദ് മെ​ഡി​ക്ക​ല്‍ സി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച്​ മു​റ​ബ്ബ​യി​ലെ റി​യാ​ദ് അ​വ​ന്യൂ മാ​ളി​ൽ (ലു​ലു ഹൈ​പ്പ​ര്‍) ര​ക്ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു.

രാ​വി​ലെ എ​ട്ട്​ മു​ത​ല്‍ മൂ​ന്ന് വ​രെ ന​ട​ന്ന ര​ക്ത​ദാ​ന ക്യാ​മ്പി​ല്‍ 200ല്‍പ​രം ആ​ളു​ക​ള്‍ ര​ക്തം ന​ല്‍കി. സെ​ന്‍ട്ര​ല്‍ ബ്ല​ഡ്‌ ബാ​ങ്ക് മേ​ധാ​വി മു​ഹ​മ്മ​ദ്‌ അ​ല്‍മു​തൈ​രി ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്‍ അ​സീ​സ്‌ പ​വി​ത്രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഓ​ഡി​നേ​റ്റ​ര്‍ റാ​ഫി പാ​ങ്ങോ​ട്, മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ര്‍ ജ​യ​ന്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍, ബ്ല​ഡ്‌ ബാ​ങ്ക് സൂ​പ്പ​ര്‍വൈ​സ​ര്‍ ഖാ​ലി​ദ് അ​ല്‍ഷു​ദൈ​ക്കി, കോ​ഓ​ഡി​നേ​റ്റ​ര്‍ ഹി​ഷാം അ​ല്‍ ഒ​ഷി​വാ​ന്‍, രാ​ജു പാ​ല​ക്കാ​ട്, മാ​ത്യു, അ​യൂ​ബ് ക​രൂ​പ​ട​ന്ന, കു​ഞ്ചു സി. ​നാ​യ​ര്‍, ല​ത്തീ​ഫ് ഓ​മ​ശ്ശേ​രി, ലാ​ലു വ​ര്‍ക്കി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. സം​ഘ​ട​ന​യു​ടെ ഉ​പ​ഹാ​രം ബ്ല​ഡ്‌ ബാ​ങ്ക് മേ​ധാ​വി മു​ഹ​മ്മ​ദ്‌ അ​ല്‍മു​തൈ​രി​യും റി​യാ​ദ് അ​വ​ന്യൂ മാ​ളി​നു​ള്ള ഉ​പ​ഹാ​രം മാ​ള്‍ മാ​നേ​ജ​ര്‍ ലാ​ലു വ​ര്‍ക്കി​യും ഏ​റ്റു​വാ​ങ്ങി.

സെ​ന്‍ട്ര​ല്‍ റി​യാ​ദ് ബ്ല​ഡ്‌ ബാ​ങ്കി​െൻറ ഉ​പ​ഹാ​രം ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ള്‍ ചേ​ര്‍ന്ന് ഏ​റ്റു​വാ​ങ്ങി. സ​ത്താ​ര്‍ വാ​ദി​ദ​വാ​സി​ര്‍, ഷി​ബി​ന്‍ വ​ക്കം, ഷ​മീ​ര്‍ ക​ണി​യാ​പു​രം, വി​പി​ന്‍, വി​ഷ്ണു, വൈ​ഷ്​​ണ ബാ​ബു, എ​യ്ഞ്ച​ല്‍ സാ​ലി, സാ​മി അ​ല്‍മു​തൈ​രി, ഈ​ദ്‌ അ​ല്‍അ​ന​സി, മാ​ജി​ദ് അ​ല്‍മു​തൈ​രി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi national dayblood donationGulf Malayalam Federation
Next Story