Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘ഗൾഫ് മാധ്യമം’ സ്റ്റാൾ സി.ജി ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
ജിദ്ദ: കേരളോൽസവത്തോടനുബന്ധിച്ച് മേളനഗരിയിൽ ഒരുക്കിയ ഗൾഫ് മാധ്യമം സ്റ്റാൾ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് ഉദ്ഘാടനം ചെയ്തു. ഡെപ്യുട്ടി കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, കോ ഒാർഡിനേറ്റർ ബോബി മന്നാട്ട്, അബീർ ഗ്രൂപ് ചെയർമാൻ ആലുങ്ങൽ മുഹമ്മദ്, കോൺസൽ അനന്ത് കുമാർ, ശരീഫ് കുഞ്ഞ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
