Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ബ്​​ദു​റ​ഹ്മാ​ൻ...

അ​ബ്​​ദു​റ​ഹ്മാ​ൻ തു​റ​ക്ക​ലി​ന് ഗ​ൾ​ഫ് മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
അ​ബ്​​ദു​റ​ഹ്മാ​ൻ തു​റ​ക്ക​ലി​ന് ഗ​ൾ​ഫ് മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ്
cancel
camera_alt

അ​ബ്​​ദു​റ​ഹ്​​മാ​ൻ തു​റ​ക്ക​ലി​നു​ള്ള ഗ​ൾ​ഫ് മാ​ധ്യ​മം, മീ​ഡി​യ​വ​ൺ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല ഉ​പ​ഹാ​രം കെ.​എം. ബ​ഷീ​ർ കൈ​മാ​റു​ന്നു

ജി​ദ്ദ: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന ‘ഗ​ൾ​ഫ് മാ​ധ്യ​മം’ സീ​നി​യ​ർ ലേ​ഖ​ക​ൻ ഗ​ൾ​ഫ് മാ​ധ്യ​മം, മീ​ഡി​യ​വ​ൺ കോ​ഓ​ഡി​നേ​ഷ​ൻ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ശ​റ​ഫി​യ ഇ​മാം ബു​ഖാ​രി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ര​ക്ഷാ​ധി​കാ​രി ന​ജു​ദ്ദീ​ൻ അ​മ്പ​ല​ങ്ങാ​ട​ൻ അ​ധ്യ​ക്ഷ​തവ​ഹി​ച്ചു.

ഇ​ബ്രാ​ഹിം ശം​നാ​ട്, എ​ൻ.​കെ. അ​ബ്​​ദു​റ​ഹീം, ഫ​സ​ൽ കൊ​ച്ചി, സ​ഫ​റു​ല്ല മു​ല്ലോ​ളി, കെ.​എം. അ​നീ​സ്, എ.പി ശിഹാബ്, കെ.​എം. മു​ഹ​മ്മ​ദ് കു​ട്ടി, സാ​ബി​ത് സ​ലിം, സാ​ദി​ഖ​ലി തു​വ്വൂ​ർ, പി.​കെ. സി​റാ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഗ​ൾ​ഫ് മാ​ധ്യ​മം തു​ട​ക്ക​കാ​ലം മു​ത​ൽ ഇ​തേ​വ​രെ​യു​ള്ള നാ​ൾ​വ​ഴി​ക​ൾ അ​ബ്​​ദു​റ​ഹ്​​മാ​ൻ തു​റ​ക്ക​ൽ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ അ​നു​സ്മ​രി​ച്ചു. ഗ​ൾ​ഫ് മാ​ധ്യ​മം, മീ​ഡി​യ​വ​ൺ എക്സിക്യൂട്ടീവ് കേ​ന്ദ്ര ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എം. ബ​ഷീ​ർ സ​മാ​പ​ന പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു. കെ.​എം. ബ​ഷീ​ർ ഉ​പ​ഹാ​രം കൈ​മാ​റി. ച​ട​ങ്ങി​ൽ ഗ​ൾ​ഫ് മാ​ധ്യ​മം, മീ​ഡി​യ​വ​ൺ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല ക​ൺ​വീ​ന​ർ സി.​എ​ച്ച്. ബ​ഷീ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamMediaOneFarewellAbdurahman Thurakkal
News Summary - Gulf Madhyamam-MediaOne Coordination Committee gave Farewell to Abdurahman Thurakkal
Next Story