Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ഗൾഫ്​ മാധ്യമം’-ജോയ്​...

‘ഗൾഫ്​ മാധ്യമം’-ജോയ്​ ആലുക്കാസ്​ ഈദുൽ ഫിത്ർ സെലിബ്രേറ്റ്​ വിത്​ ജോയ്​: വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
Gulf Madhyamam, Joy Alukas, Eid al-Fitr
cancel

റിയാദ്: ചെ​റി​യ ​​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ഒ​രു​ക്കി​യ ഈ​ദു​ൽ ഫി​ത്ർ സെ​ലി​ബ്രേ​റ്റ്​ വി​ത്​ ജോ​യ്​’ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തി​ന്‍റെ വി​വി​ധ ജി.​സി.​സി​ക​ളി​ലെ സാ​മൂ​ഹ മാ​ധ്യ​മ പേ​ജു​ക​ളി​ലൂ​ടെ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ ആ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ്​ പ​​​ങ്കെ​ടു​ത്ത​ത്. ആ​റ്​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ 23 പേ​രെ വി​ജ​യി​ക​ളാ​യി തി​ര​ഞ്ഞെ​ടു​ത്തു. ഇ​വ​ർ​ക്ക്​ നാ​ല്​ ഗ്രാം ​വീ​തം സ്വ​ർ​ണ​നാ​ണ​യം സ​മ്മാ​ന​മാ​യി ന​ൽ​കും. ഈ​ദു​ൽ ഫി​ത്ർ ദി​ന​ത്തി​ൽ കു​ടും​ബ​ങ്ങ​ളു​ടെ കൂ​ടി​ച്ചേ​ര​ലു​ക​ൾ, യാ​ത്ര​ക​ൾ, ഷോ​പ്പി​ങ്, സെ​ൽ​ഫി​ക​ൾ എ​ന്നി​വ​യാ​ണ്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വാ​യ​ന​ക്കാ​ർ പ​ങ്കു​വെ​ച്ച​ത്. വി​ജ​യി​ക​ൾ​ക്ക്​ ജോ​യ്​ ആ​ലു​ക്കാ​സ്​ ഷോ​റൂ​മു​ക​ളി​ൽ വെ​ച്ച്​ സ​മ്മാ​നം കൈ​മാ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamEid-ul-FitrJoy Alukas
News Summary - 'Gulf Madhyamam'-Joy Alukas Eid-ul-Fitr Celebrate with Joy: Winners announced
Next Story