ഗൾഫ് മാധ്യമം ‘ഹാർമോണിയസ് കേരള’; പ്രവേശന ടിക്കറ്റുകൾ ലഭിക്കുന്ന സ്ഥാപനങ്ങളും വ്യക്തികളും
text_fieldsജിദ്ദ: ഐക്യബോധത്തിന്റെ ആരവമുയർത്തി ഈ മാസം 24ന് ജിദ്ദയിലെ ഇക്വസ്ട്രിയന് സ്റ്റേഡിയത്തിൽ ഗൾഫ് മാധ്യമവും മീഫ്രണ്ട് ആപ്പും സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’ മെഗാ ഷോയുടെ പ്രവേശന ടിക്കറ്റുകൾ ജിദ്ദ, മക്ക, മദീന, റാബഖ്, ത്വാഇഫ്, യാംബു, തബൂക്ക് തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ഷോപ്പുകളിലും തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ മുഖേനയും ലഭ്യമാണ്.
ഷോപ്പുകളിൽനിന്നും വ്യക്തികളിൽനിന്നും നേരിട്ട് ടിക്കറ്റുകൾ വാങ്ങാൻ സാധിക്കാത്ത വിദൂരത്തുള്ളവർക്ക് ഉപകാരപ്പെടും വിധം ഓൺലൈനിലും പ്രവേശന ടിക്കറ്റുകൾ ലഭ്യമാണ്. https://ticketzone.me/en/product/46509/ എന്ന ലിങ്ക് വഴി ബാങ്ക് ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പ്രവേശന ടിക്കറ്റുകൾ ഇഷ്യൂ ചെയ്യാവുന്നതാണ്.
ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സൗജന്യ ബസ് സർവീസുകളും, യാംബു, മദീന, തബൂക്ക് എന്നിവിടങ്ങളിൽ നിന്നും ചെറിയ ചാർജ്ജിൽ പ്രത്യേകം ബസ് സർവീസുകളും ഉണ്ടായിരിക്കുന്നതാണ്. ടിക്കറ്റ് സംബന്ധമായ പൊതു അന്വേഷണങ്ങൾക്ക് 0504507422 എന്ന നമ്പറിലും മറ്റ് അന്വേഷണങ്ങൾക്ക് 0559280320, 0553825662 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.
ടിക്കറ്റുകൾ ലഭിക്കുന്ന സ്ഥാപനങ്ങളും വ്യക്തികളും:
ജിദ്ദ
ലുലു ഹൈപ്പർ മാർക്കറ്റ്, അമീർ ഫവാസ്
ലുലു ഹൈപ്പർ മാർക്കറ്റ്, അൽ റുവൈസ്
ലുലു ഹൈപ്പർ മാർക്കറ്റ്, അൽ മർവ
ലുലു ഹൈപ്പർ മാർക്കറ്റ്, ഹംദാനിയ
ലുലു ഹൈപ്പർ മാർക്കറ്റ്, അൽ റവാബി
ലുലു ഹൈപ്പർ മാർക്കറ്റ്, അൽ ജാമിഅഃ
ഏഷ്യൻ ടൈംസ് വാച്ച് ഷോപ്, ശറഫിയ
സി.സി ബേക്കറി ആൻഡ് കൂൾബാർ, ശറഫിയ
സ്മാർട്ട് ലുക്ക് സലൂൺ, ശറഫിയ
അൽനൂർ ട്രാവൽസ്, ശറഫിയ
ടെലഫോൺ മൊബൈൽസ്, ശറഫിയ
മിസ്റ്റർ വാഷ് കാർ വാഷ് സെന്റർ, ശറഫിയ
സഫയർ റസ്റ്റാറന്റ്, ബാഗ്ദാദിയ
റയാൻ സൂപ്പർ മാർക്കറ്റ്, ബലദ്
ഹോട്ടൽ സാഗർ, കാർ ഹറാജ്
ഹോട്ടൽ പരിവാർ, കാർ ഹറാജ്
പാരഗൺ റസ്റ്റാറന്റ്, മഹ്ജർ
ഷിഫാ ലിൽ ഖർദവാത്ത്, മഹ്ജർ
ഹലാക് റുഖ്‌റുൽ വതൻ, ദവാറുൽ ഖത്തം മഹ്ജർ
ക്വാളിറ്റി റെസ്റ്റാറന്റ്, അൽഖുംറ
അൽസൈഫ് സൂപ്പർ മാർക്കറ്റ്, അൽഖുംറ ഗുസൈൻ
ഷാലിമാർ റസ്റ്റാറന്റ്, ഫൈസലിയ
അമീൻ സ്റ്റോർ, ഫൈസലിയ
ബറക ഹോട്ടൽ, മുസ്‌രിഫ
ഗുസ്‌തോ കിച്ചൻ, മുസ്‌രിഫ
സലൂൺ റൗദ, റൗദ ഡിസ്ട്രിക്ട്
ടേസ്റ്റി ഇന്ത്യൻ റസ്റ്റാറന്റ്, നഈം ഡിസ്ട്രിക്ട്
ഹോട്ടൽ റഹ്മത്ത്, നഈം ഡിസ്ട്രിക്ട്
ഗൾഫ് റസ്റ്റാറന്റ്, അൽ നഖീൽ ഡിസ്ട്രിക്ട്
മച്ചിലി ഇന്ത്യൻ റസ്റ്റാറന്റ്, ബവാദി
അയിഷ റസ്റ്റാറന്റ്, അസീസിയ
സമ സൂപ്പർ മാർക്കറ്റ്, അസീസിയ
അലാ സൂപ്പർമാർക്കറ്റ് ആൻഡ് ബേക്കറി, അസീസിയ
വുഡ്ലാൻഡ് ഇന്ത്യൻ റസ്റ്റാറന്റ്, ഹിറ സ്ട്രീറ്റ്
തക്കാരം റസ്റ്റാറന്റ്, ഹിറ സ്ട്രീറ്റ് ബവാദി
കേരള ഹോട്ടൽ, നുസ്ഹ
അൽ നൂർ സൂപ്പർ മാർക്കറ്റ്, നുസ്ഹ
നഹ്ദ റസ്റ്റാറന്റ്, അൽ നഹ്ദ ഡിസ്ട്രിക്ട്
ആഫിയ റസ്റ്റാറന്റ്, മർജാൻ ഡിസ്ട്രിക്ട്
മലബാർ റസ്റ്റാറന്റ്, അൽ സഹ്‌റ ഡിസ്ട്രിക്ട്
സാഗർ ഇന്ത്യൻ റസ്റ്റാറന്റ്, അൽ സലാമ ഡിസ്ട്രിക്ട്
ജൂരി റസ്റ്റാറന്റ്, റവാബി
സഫ റസ്റ്റാറന്റ്, അൽസഫ
അബ്ദുൽ അസീസ് ഉസ്ഫാൻ - 0509673128
യൂസഫലി, ഫൈസലിയ - 0552869913
ഫാസിൽ - 0534052875
വീരാൻ, അസീസിയ - 0553453935
മുനീർ, റുവൈസ് - 0505847235
മാജിദ്, അനാകിഷ് - 0546255136
ദാവൂദ്, സഫ - 0563073949
അമീർ, ശറഫിയ - 0546549569
അബ്ദുൽ സലാം, ശറഫിയ - 0569677504
റിയാസ്, ബലദ് - 0532681662
എ.പി. ശിഹാബ്, മഹ്ജർ - 0535201470
റാബഖ്
സലാം - 0591021436
യാംബു
നെസ്മ മിനി മാർക്കറ്റ്, റോയൽ കമ്മീഷൻ
റിലാക്സ് ഹോട്ടൽ, യാംബു ടൗൺ
തസാലി കയാൻ സീറ്റ്സ്
സലൂൺ ഷാഫി, ടൊയോട്ട ഏരിയ
നിയാസ്, യാംബു - 0502234867
മദീന
ഹോട്ടൽ കിസ്മത്ത്
ഹിദായത്ത്, മദീന - 0533818357
മക്ക
മിനി സ്റ്റോപ്പ് ബഖാല, കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിക്ക് എതിർവശം, അസീസിയ
മുംതാസ് റെസ്റ്റാറന്റ്, അസീസിയ ജുനൂബിയ
ശബാബ് ഹോട്ടൽ, നുസ്ഹ
സഫീർ - 0506061059
നൗഫൽ, ജമൂം - 0546230770
ഷൈജൽ, ഇശൽ മക്ക - 0536788487
സലീം, ഇശൽ മക്ക - 0507546127
ത്വാഇഫ്
ത്വാഇഫ് സ്‌പൈസി റെസ്റ്റാറന്റ്
ഹോട്ടൽ താര, കിങ് ഫൈസൽ റോഡ്
മഹമൂദ് - 0501811472
തബൂക്ക്
സിറാജ് എറണാംകുളം - 0562932135
ഹാഷിം കണ്ണൂർ - 0505676245
ഷമീർ കണ്ണൂർ - 0564008690
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

