ഗൾഫ് മാധ്യമം കലണ്ടർ യാംബുവിൽ പ്രകാശനം ചെയ്തു
text_fieldsഗൾഫ് മാധ്യമം കലണ്ടർ യാംബു മേഖലതല പ്രകാശനം ശങ്കർ എളങ്കൂർ നിർവഹിച്ചപ്പോൾ
യാംബു: പുതുവർഷത്തെ വരവേറ്റ് ആകർഷണീയമായ രീതിയിൽ പുറത്തിറങ്ങിയ ഗൾഫ് മാധ്യമം കലണ്ടറിെൻറ യാംബു മേഖലതല പ്രകാശനം നടന്നു. യാംബുവിൽ നടന്ന ചടങ്ങിൽ ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ശങ്കർ എളങ്കൂർ പ്രകാശനം നിർവഹിച്ചു. തനിമ സാംസ്കാരിക വേദി യാംബു, മദീന സോണൽ പ്രസിഡൻറ് ജാബിർ വാണിയമ്പലം കലണ്ടർ സമർപ്പണം നടത്തി. പ്രവാസി സാംസ്കാരിക വേദി യാംബു ടൗൺ യൂനിറ്റ് സെക്രട്ടറി സഫീൽ കടന്നമണ്ണ, ഗൾഫ് മാധ്യമം യാംബു ലേഖകൻ അനീസുദ്ദീൻ ചെറുകുളമ്പ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

