Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെരുമ്പാവൂർ സ്വദേശിനി മദീനയിൽ മരിച്ചു
text_fieldsbookmark_border
മദീന: ഉംറ നിർവഹിച്ച് മദീന സന്ദര്‍ശനത്തിനെത്തിയ എറണാകുളം പെരുമ്പാവൂർ ഒക്കൽ സ്വദേശിനി ചിറക്കാത്തൊടി ജമീല (65) നിര്യാതയായി. ഭർത്താവ് അബ്ദുറഹ്മാെൻറ കൂടെ ഉംറ നിർവഹിച്ച് മദീനയിലെത്തിയതായിരുന്നു.
ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് മക്കയിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.വെള്ളിയാഴ്ച വൈകുന്നേരം താമസിക്കുന്ന ഹോട്ടലിലാണ് മരണം. ഞായറാഴ്ച നാട്ടിലേക്ക് പോകേണ്ടതായിരുന്നു. മക്കൾ: ജലാൽ, സജീന. മൃതദേഹം ശനിയാഴ്ച്ച പുലർച്ചെ ബഖിയയില്‍ ഖബറടക്കി.
Next Story
