Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെരിന്തൽമണ്ണ സ്വദേശി ജുബൈലിൽ മരിച്ചു
text_fieldsbookmark_border
ജുബൈൽ: മലയാളി ഹൃദയാഘാതം മൂലം ജുബൈലിൽ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി പടിക്കൽ പുരക്കൽ രവീന്ദ്രനാണ് (62) മരിച്ചത്. സൗദി ആർകി റോഡൻ കമ്പനിയിൽ വെൽഡർ ഫോർമാനായി ജോലി ചെയ്തുവരികയായിരുന്നു. ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് കമ്പനി പ്രതിനിധി ശശികുമാർ, സന്നദ്ധ പ്രവർത്തകൻ സലിം ആലപ്പുഴ എന്നിവർ രംഗത്തുണ്ട്. ഭാര്യ: ചന്ദ്രിക. മകൻ: അരുൺ.
Next Story
