Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാട്ടിലേക്ക്​ മടങ്ങിയ...

നാട്ടിലേക്ക്​ മടങ്ങിയ അസൈൻ പാണക്കാട് നാട്ടിൽ മരണമടഞ്ഞു

text_fields
bookmark_border
നാട്ടിലേക്ക്​ മടങ്ങിയ അസൈൻ പാണക്കാട് നാട്ടിൽ മരണമടഞ്ഞു
cancel

ജിദ്ദ: 40 വർഷത്തോളം ജിദ്ദയിൽ പ്രവാസ ജീവിതം നയിച്ച് കഴിഞ്ഞയാഴ്ച നാട്ടിലേക്കു മടങ്ങിയ പാണക്കാട് അസൈൻ (58) തിങ്കളാഴ്ച രാവിലെ ഹൃദയാഘാതം മൂലം നാട്ടിൽ മരണപ്പെട്ടു. കുടുംബങ്ങളും നാട്ടുകാരും ജോലിചെയ്ത സ്ഥാപന ഉടമകളും ചേർന്ന് കഴിഞ്ഞാഴ്ചയാണ് ജിദ്ദയിൽ നിന്ന് യാത്രയാക്കിയത്. ജിദ്ദയിലെ മുഹമ്മദ് അബ്ദുല്ല അൽ മൻസൂരിയുടെ വിശ്വസ്തനായി ഒരേ സ്പോൺസർക്കു കീഴിൽ 32 വർഷം ജോലി ചെയ്തിരുന്നു. പാണക്കാട് ചാലിൽ ചേക്കുവി​​െൻറയും പുല്ലമ്പലവൻ താച്ചുവി​​െൻറയും മകനാണ്.
ഭാര്യ അയ്യാടൻ ഖദീജ. മകൾ: സൂസാന. മക്കൾ: ഹുസ്നി, ഉനൈൻ (ഖത്തർ), മരുമകൻ നവാസ് (ദുബൈ). മയ്യിത്ത് നമസ്കാരത്തിന് ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsgulf newsjidha
News Summary - Gulf death news- Gulf news
Next Story