Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗ​ൾ​ഫ് ക​പ്പ് നേ​ട്ടം:...

ഗ​ൾ​ഫ് ക​പ്പ് നേ​ട്ടം: ബ​ഹ്‌​റൈ​നെ അ​ഭി​ന​ന്ദി​ച്ച്​ സ​ൽ​മാ​ൻ രാ​ജാ​വ്​

text_fields
bookmark_border
Saudi ruler
cancel
camera_alt

സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും

റി​യാ​ദ്​: 26ാമ​ത് അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ഫു​ട്​​ബാ​ൾ ക​പ്പ്​ നേ​ട്ട​ത്തി​ൽ ബ​ഹ്​​റൈ​നെ അ​ഭി​ന​ന്ദി​ച്ച്​ സൗ​ദി ഭ​ര​ണാ​ധി​കാ​രി​​ സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും ബ​ഹ്​​റൈ​ൻ രാ​ജാ​വി​ന്​ അ​നു​മോ​ദ​ന സ​ന്ദേ​ശം അ​യ​ച്ചു.

ആ​ത്മാ​ർ​ഥ​മാ​യ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ക്കു​ന്നു, കൂ​ടു​ത​ൽ നേ​ട്ട​ങ്ങ​ൾ​ക്കാ​യി ആ​ശം​സി​ക്കു​ന്നു, ബ​ഹ്‌​റൈ​നി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് പു​രോ​ഗ​തി​ക്കും സ​മൃ​ദ്ധി​ക്കും ആ​ശം​സ​ക​ൾ നേ​രു​ന്നു​വെ​ന്നും ബ​ഹ്‌​റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ​ ക്ക് അ​യ​ച്ച സ​ന്ദേ​ശ​ത്തി​ൽ ഇ​രു​വ​രും പ​റ​ഞ്ഞു. ഗ​ൾ​ഫ് ക​പ്പ് ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ വി​ജ​യ​ക​ര​മാ​യ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച കു​വൈ​ത്തി​നെ​യും സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി​യും അ​ഭി​ന​ന്ദി​ച്ചു. കു​വൈ​ത്ത്​ അ​മീ​റി​ന്​ ഇ​രു​വ​രും അ​ഭി​ന​ന്ദ​ന സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News26th Arabian Gulf Football Cup
News Summary - Gulf Cup: Saudi ruler Congratulations Bahrain
Next Story