Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗദി സ്ഥാപക ദിനത്തിൽ വമ്പിച്ച ഓഫറുകളുമായി ഗൾഫ് എയർ
text_fieldsbookmark_border
മനാമ: സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് സൗദിയിൽ നിന്നും ബഹ്റൈനിലേക്കുള്ള വിമാന ടിക്കറ്റിന് 22 ശതമാനം നിരക്കിളവ് ഗൾഫ് എയർ പ്രഖ്യാപിച്ചു. റിയാദ്, ദമ്മാം, ജിദ്ദ, മദീന, ഖസീം എന്നിവിടങ്ങളിൽ നിന്നുംവരുന്ന വിമാനങ്ങൾക്കാണ് നിരക്കിളവ് ഉണ്ടാവുക.
22 മുതൽ 24 വരെയുള്ള ദിവസങ്ങളിലാണ് ഇളവ് ലഭിക്കുകയെന്നും ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

