Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗ്രാൻഡ് മാസ്​റ്റർ...

ഗ്രാൻഡ് മാസ്​റ്റർ ജി.എസ്. പ്രദീപിന് റിയാദിൽ സ്വീകരണം

text_fields
bookmark_border
ഗ്രാൻഡ് മാസ്​റ്റർ ജി.എസ്. പ്രദീപിന് റിയാദിൽ സ്വീകരണം
cancel
camera_alt

റിയാദിലെത്തിയ ഗ്രാൻഡ് മാസ്​റ്റർ ജി.എസ്. പ്രദീപിനെ കേളി ഭാരവാഹികൾ സ്വീകരിക്കുന്നു

Listen to this Article

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 25-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വെള്ളിയാഴ്​ച ആരംഭിക്കുന്ന ഒരുവർഷം നീളുന്ന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കാനായി ഗ്രാൻഡ് മാസ്​റ്റർ ജി.എസ്. പ്രദീപ് റിയാദിലെത്തി. ‘അറേബ്യൻ ബ്രെയിൻ ബാറ്റിൽ’ എന്ന വൈജ്ഞാനിക പംക്തി ഉൾക്കൊള്ളുന്ന ബുദ്ധിപരിശീലന പരിപാടിയെ അദ്ദേഹം നയിക്കും.

റിയാദ് കിങ്​ ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ പ്രദീപിനെ കേളി ഭാരവാഹികൾ സ്വീകരിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡൻറ്​ സെബിൻ ഇക്ബാൽ, സംഘാടക സമിതി കൺവീനർ സുനിൽ കുമാർ, ചെയർമാൻ ഷാജി റസാഖ്, രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സമിതി അംഗം സുരേന്ദ്രൻ കൂട്ടായ്, ഒലയ്യ ഏരിയ രക്ഷാധികാരി കൺവീനർ ജവാദ്, ഏരിയ പ്രസിഡൻറ്​ റിയാസ് പള്ളാട്ട് എന്നിവർ സ്വീകരണത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Newsgrand masterKeli Cultural CenterGS Pradeep
News Summary - Grand Master G.S. Pradeep received in Riyadh
Next Story