Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗോ​വി​ന്ദ് പ​ൻ​സാ​രെ...

ഗോ​വി​ന്ദ് പ​ൻ​സാ​രെ ര​ക്ത​സാ​ക്ഷി​ത്വ വാ​ർ​ഷി​കം

text_fields
bookmark_border
ഗോ​വി​ന്ദ് പ​ൻ​സാ​രെ ര​ക്ത​സാ​ക്ഷി​ത്വ വാ​ർ​ഷി​കം
cancel
camera_alt?????????? ??????????????? ?????????????????????????? ??????? ??????????????????????????????? ????????? ???????????????????? ???????????????? ???????????????? ???????????? ???

അ​ൽ​അ​ഹ്​​സ: സി.​പി.​ഐ നേ​താ​വും എ​ഴു​ത്തു​കാ​ര​നു​മാ​യ ഗോ​വി​ന്ദ് പ​ൻ​സാ​രെ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി ​​െൻറ അ​ഞ്ചാം വാ​ർ​ഷി​ക​ത്തോ​ട്​ അ​നു​ബ​ന്ധി​ച്ച് ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി അ​ൽ​അ​ഹ്​​സ​​യി​ൽ അ​നു​സ്മ​ര​ണ സ​ഭ സം​ഘ​ടി​പ്പി​ച്ചു. കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബെ​ൻ​സി മോ​ഹ​ൻ അ​നു​സ്മ​ര​ണ സം​ഭാ​ഷ​ണം ന​ട​ത്തി. പ​ൻ​സാ​രെ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വം വ​ർ​ഗീ​യ​ശ​ക്തി​ക​ളി​ൽ​നി​ന്നും ഇ​ന്ത്യ​യെ ര​ക്ഷി​ക്കാ​നു​ള്ള ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​​െൻറ ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണെ​ന്ന് ബെ​ൻ​സി മോ​ഹ​ൻ പ​റ​ഞ്ഞു.


ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. വാ​ഹി​ദ് കാ​ര്യ​റ, കേ​ന്ദ്ര​ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ ഷി​ബു​കു​മാ​ർ, ദാ​സ​ൻ രാ​ഘ​വ​ൻ, ഉ​ണ്ണി പൂ​ച്ചെ​ടി​യ​ൽ, ഇ.​എ​സ്. റ​ഹീം, ഉ​ണ്ണി മാ​ധ​വ​ൻ, ഗോ​പ​കു​മാ​ർ, ബി​ജു വ​ർ​ക്കി, നി​സാം, സു​ശീ​ൽ കു​മാ​ർ, സു​ബി വ​ർ​മ, അ​നീ​ഷ ക​ലാം, അ​ബ്​​ദു​ല്ല​ത്തീ​ഫ് മൈ​നാ​ഗ​പ്പ​ള്ളി, അ​ബ്​​ദു​ൽ സ​ലാം, ന​ഹാ​സ്, ക​ലാം, ശ​ര​ണ്യ ഷി​ബു, രാ​ജീ​വ് രാ​മ​ച​ന്ദ്ര​ൻ, സി​യാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsGovind Pansare
News Summary - govind pansare-saudi-gulf news
Next Story