Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖുർആൻ ക്ലാസുകൾ ഗവർണർ...

ഖുർആൻ ക്ലാസുകൾ ഗവർണർ സന്ദർശിച്ചു

text_fields
bookmark_border
Quran classes
cancel
camera_alt

മ​സ്​​ജി​ദു​ന്ന​ബ​വി​യി​ൽ ന​ട​ക്കു​ന്ന ഖു​ർ​ആ​ൻ സ്​​റ്റ​ഡി സ​ർ​ക്കി​ൾ മ​ദീ​ന ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ സ​ൽ​മാ​ൻ സ​ന്ദ​ർ​ശി​ക്കുന്നു

മ​ദീ​ന: മ​സ്​​ജി​ദു​ന്ന​ബ​വി​യി​ൽ ന​ട​ക്കു​ന്ന ഖു​ർ​ആ​ൻ സ്​​റ്റ​ഡി സ​ർ​ക്കി​ളു​ക​ൾ മ​ദീ​ന ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ സ​ൽ​മാ​ൻ സ​ന്ദ​ർ​ശി​ച്ചു. സ​ർ​ക്കി​ളു​ക​ളു​ടെ ജ​ന​റ​ൽ സൂ​പ്പ​ർ​വൈ​സ​റും പ​ള്ളി ഇ​മാ​മു​മാ​യ ശൈ​ഖ്​ അ​ബ്​​ദു​ൽ മു​ഹ്​​സി​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ​ഖാ​സി​മി​നൊ​പ്പ​മാ​ണ്​ ഗ​വ​ർ​ണ​റു​ടെ സ​ന്ദ​ർ​ശ​നം. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മാ​യി നി​ര​വ​ധി പേ​രാ​ണ്​ മ​സ്​​ജി​ദു​ന്ന​ബ​വി​യി​ലെ ഖു​ർ​ആ​ൻ സ്​​റ്റ​ഡി സ​ർ​ക്കി​ളി​ൽ പ​ഠി​ച്ചു​വ​രു​ന്ന​ത്. ബ​ധി​ര, മൂ​ക, അ​ന്ധ വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ​പ്ര​ത്യേ​ക ഖു​ർ​ആ​ൻ പ​ഠ​ന സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ട്.

Show Full Article
TAGS:GovernorvisitedQuran classes
News Summary - Governor visited Quran classes
Next Story