Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി​ക​ൾ​ക്കു​ള്ള...

പ്ര​വാ​സി​ക​ൾ​ക്കു​ള്ള സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്ക​ണം -ആ​ർ.​എ​സ്.​സി

text_fields
bookmark_border
പ്ര​വാ​സി​ക​ൾ​ക്കു​ള്ള സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്ക​ണം -ആ​ർ.​എ​സ്.​സി
cancel

ദ​മ്മാം: പ്ര​വാ​സി​ക​ൾ​ക്കു​ള്ള സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ രി​സാ​ല സ്​​റ്റ​ഡി സ​ർ​ക്കി​ൾ (ആ​ർ.​എ​സ്.​സി) കേ​ര​ള റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന് നി​വേ​ദ​നം ന​ൽ​കി. കേ​ര​ള​ത്തി​​ന്റെ സാ​മ്പ​ത്തി​ക, വി​ദ്യാ​ഭ്യാ​സ, സാം​സ്‌​കാ​രി​ക വി​ക​സ​ന പ​ദ്ധ​തി​ക​ളി​ൽ പ്ര​വാ​സി​ക​ൾ വ​ഹി​ച്ച പ​ങ്ക് ചെ​റു​ത​ല്ലെ​ന്നും അ​തി​ന​നു​സ​രി​ച്ച് പ​രി​ഗ​ണ​ന പ്ര​വാ​സി​ക​ൾ അ​ർ​ഹി​ക്കു​ന്നു​ണ്ടെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ ആ​ലോ​ച​ന​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

കു​റ​ഞ്ഞ അ​വ​ധി​യി​ൽ നാ​ട്ടി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ ക്ര​യ​വി​ക്ര​യ​ങ്ങ​ൾ​ക്ക് നേ​രി​ടു​ന്ന കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ൻ ഡി​ജി​റ്റ​ൽ സം​വി​ധാ​നം ഒ​രു​ക്ക​ണം. എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​വാ​സി​ക​ൾ​ക്ക് ഓ​റി​യ​​ന്റേ​ഷ​ൻ സെൻറ​ർ, വി​മാ​ന​ക്കൂ​ലി​യി​ലെ അ​നി​യ​ന്ത്രി​ത​മാ​യ വ​ർ​ധ​ന, സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ക്കു​ന്ന ക്ഷേ​മ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ ക​ക്ഷി​രാ​ഷ്​​ട്രീ​യ മു​ക്ത​മാ​യ ചാ​ന​ൽ, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ അ​വ​സ​ര​ങ്ങ​ൾ​ക്കാ​യി സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ഓ​ഫ്‌ സെൻറ​റു​ക​ൾ, പ്ര​വാ​സി​ക​ൾ​ക്ക് മെ​ഡി​ക്ക​ൽ-​എ​ൻ​ജി​നീ​യ​റി​ങ്​ സീ​റ്റ്‌ സം​വ​ര​ണം തു​ട​ങ്ങി പ്ര​വാ​സി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​നു​ഭാ​വ​പൂ​ർ​വം ഇ​ട​പെ​ട​ലു​ണ്ടാ​ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം ദ​മ്മാ​മി​ൽ ന​വ​യു​ഗം സാം​സ്‌​കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ച്ച ലീ​ഡേ​ഴ്‌​സ് മീ​റ്റ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി. ആ​ർ.​എ​സ്.​സി​യെ പ്ര​തി​നി​ധാ​നം​ചെ​യ്ത് നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സാ​ദി​ഖ്‌ സ​ഖാ​ഫി, അ​ന​സ് വി​ള​യൂ​ർ, ദ​മ്മാം സോ​ൺ എ​ക്സി​ക്യൂ​ട്ടി​വ് സെ​ക്ര​ട്ട​റി ജി​ഷാ​ദ് ജാ​ഫ​ർ, അ​ൽ​ഖോ​ബാ​ർ സോ​ൺ ചെ​യ​ർ​മാ​ൻ ഉ​സ്മാ​ൻ ക​ല്ലാ​യി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Government servicesfexpatriatesR.S. C
News Summary - Government services for expatriates should be facilitated -R.S. C
Next Story