Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightച​ര​ക്കു ഗ​താ​ഗ​തം...

ച​ര​ക്കു ഗ​താ​ഗ​തം സു​ര​ക്ഷി​ത​മാ​ക്കാ​ൻ ആ​ഗോ​ള​ത​ല​ത്തി​ൽ കൂ​ട്ടാ​യ പ​രി​ശ്ര​മം വേ​ണം –സൗ​ദി

text_fields
bookmark_border
ച​ര​ക്കു ഗ​താ​ഗ​തം സു​ര​ക്ഷി​ത​മാ​ക്കാ​ൻ ആ​ഗോ​ള​ത​ല​ത്തി​ൽ കൂ​ട്ടാ​യ പ​രി​ശ്ര​മം വേ​ണം –സൗ​ദി
cancel
camera_alt????????? ??? ????????
ജി​ദ്ദ: ച​ര​ക്കു​ക​പ്പ​ൽ ഗ​താ​ഗ​തം സു​ര​ക്ഷി​ത​മാ​ക്കാ​ൻ ആ​ഗോ​ള​ത​ല​ത്തി​ൽ കൂ​ട്ടാ​യ പ​രി​ശ്ര​മം വേ​ണ​മെ ​ന്ന്​ സൗ​ദി ഉൗ​ർ​ജ​മ​ന്ത്രി ഖാ​ലി​ദ്​ അ​ൽ ഫാ​ലി​ഹ്​ പ​റ​ഞ്ഞു. സൗ​ദി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള എ​ല്ലാ ഭാ​ഗ​വും സു​ര​ക്ഷി​ത​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, മ​റ്റു മേ​ഖ​ല​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​ന്​ എ​ല്ലാ​വ​രു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മം വേ​ണം. അ​തൊ​രു അ​ന്താ​രാ​ഷ്​​ട്ര വി​ഷ​യ​മാ​ണ്. ജ​പ്പാ​ൻ സൗ​ദി ഇ​ൻ​വെ​സ്​​റ്റ്​​മ​െൻറ്​ കോ​ൺ​ഫ​റ​ൻ​സി​നു​ശേ​ഷം ടോ​ക്യോ​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​രു മാ​സ​ത്തി​നി​ട​യി​ൽ ന​ട​ന്ന ച​ര​ക്കു​ക​പ്പ​ൽ ആ​ക്ര​മ​ണ​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ഖാ​ലി​ദ്​ അ​ൽ ഫാ​ലി​ഹി​​െൻറ പ്ര​തി​ക​ര​ണം. ഒ​മാ​ൻ തീ​ര​ത്ത്​ ന​ട​ന്ന ഒാ​യി​ൽ ടാ​ങ്ക​ർ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന്​ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം ഇൗ ​വി​ഷ​യ​ത്തി​ൽ സ​ത്വ​ര​മാ​യി പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന്​ സൗ​ദി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigoodssaudi news
News Summary - goods-saudi-saudi news
Next Story