Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുഡ്‌ഹോപ്പ് ആർട്‌സ് അക്കാദമി ഉദ്‌ഘാടനവേദി ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിലേക്ക് മാറ്റി

text_fields
bookmark_border
ഗുഡ്‌ഹോപ്പ് ആർട്‌സ് അക്കാദമി ഉദ്‌ഘാടനവേദി ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിലേക്ക് മാറ്റി
cancel

ജിദ്ദ: വെള്ളിയാഴ്ച ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഉദ്‌ഘാടനം നിശ്ചയിച്ചിരുന്ന 'ഗുഡ്‌ഹോപ്പ് ആർട്‌സ് അക്കാദമി'യുടെ ഉദ്‌ഘാടനവേദി ചില സാങ്കേതിക കാരണങ്ങളാൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിലേക്ക് മാറ്റിയതായി അക്കാദമി മാനേജ്‌മെന്റ് അറിയിച്ചു.

വൈകീട്ട് ആറിന് നടക്കുന്ന പരിപാടിയിൽ മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട, സിനിമ സംവിധായകൻ നാദിർഷ, നടൻ ജയരാജ് വാര്യൻ, നടി പാരീസ് ലക്ഷ്മി, നൃത്താധ്യാപിക പുഷ്പ സുരേഷ്, മിമിക്‌സ് ആർട്ടിസ്റ്റ് നിസാം കോഴിക്കോട്, പിന്നണി ഗായകൻ സിയാവുൽ ഹഖ്, ഗായിക ദാന റാസിഖ് തുടങ്ങിയവർ പങ്കെടുക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Goodhope Arts Academy Inauguration Venue Shifted
Next Story