Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്ര​വാ​സ​ലോ​ക​ത്ത് വ​ർ​ണാ​ഭ​മാ​യി ‘ന​ന്മ ഓ​ണ​നി​ലാ​വ്‌ 2026’

text_fields
bookmark_border
പ്ര​വാ​സ​ലോ​ക​ത്ത് വ​ർ​ണാ​ഭ​മാ​യി ‘ന​ന്മ ഓ​ണ​നി​ലാ​വ്‌ 2026’
cancel
camera_alt

ന​ന്മ ക​രു​നാ​ഗ​പ്പ​ള്ളി പ്ര​വാ​സി കൂ​ട്ടാ​യ്മ ‘ഓ​ണ​നി​ലാ​വ്‌ 2026’ ഓ​ണാ​ഘോ​ഷം ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: പ്ര​വാ​സ​ലോ​ക​ത്ത് ത​നി​മ​യാ​ർ​ന്ന നാ​ട​ൻ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ന​ന്മ ക​രു​നാ​ഗ​പ്പ​ള്ളി പ്ര​വാ​സി കൂ​ട്ടാ​യ്മ ‘ഓ​ണ​നി​ലാ​വ്‌ 2026’ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ് കി​ല സു​ൽ​ത്താ​ന ഇ​സ്തി​റാ​ഹ​യി​ൽ വൈ​കി​ട്ട് അ​േ​ഞ്ചാ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​ക​ൾ രാ​ത്രി വൈ​കി​യാ​ണ് സ​മാ​പി​ച്ച​ത്.

ഉ​റി​യ​ടി​യും ക​ണ്ണു​കെ​ട്ടി കു​ട​മ​ടി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ത​നി​മ​യാ​ർ​ന്ന മ​ത്സ​ര​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും വ​ലി​യ ആ​വേ​ശ​മാ​ണ് ഉ​ണ​ർ​ത്തി​യ​ത്. ഒ​പ്പം ഓ​ണ​പ്പാ​ട്ടു​ക​ളും കു​ടും​ബി​നി​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക​സേ​ര​ക​ളി​യും ആ​ഘോ​ഷ​ത്തി​ന് കൂ​ടു​ത​ൽ മാ​റ്റു​കൂ​ട്ടി.

സാ​ഹോ​ദ​ര്യ​ത്തി​െൻറ​യും ന​ന്മ​യു​ടെ​യും പ്ര​തീ​ക​മാ​യ ഓ​ണം ലോ​ക​ത്തെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ആ​ഘോ​ഷ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്ന് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് ഫോ​ർ​ക്ക വൈ​സ് ചെ​യ​ർ​മാ​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ പ​റ​ഞ്ഞു. ന​ന്മ പ്ര​സി​ഡ​ൻ​റ്​ നൗ​ഫ​ൽ കൊ​ടി​യി​ൽ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാം​സ്കാ​രി​ക, ക​ലാ​മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി പേ​ർ സം​ബ​ന്ധി​ച്ചു. സെ​ക്ര​ട്ട​റി അ​ഖി​നാ​സ്‌ ക​രു​നാ​ഗ​പ്പ​ള്ളി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ റി​യാ​സ് വ​ഹാ​ബ് ന​ന്ദി​യും പ​റ​ഞ്ഞു. ഷാ​ജ​ഹാ​ൻ മൈ​നാ​ഗ​പ്പ​ള്ളി പ​രി​പാ​ടി​യു​ടെ കോ ​ഓ​ഡി​നേ​റ്റ​റാ​യി​രു​ന്നു. നാ​സ​ർ ല​യ്‌​സ്, ഷി​ബു ഉ​സ്‌​മാ​ൻ, ശ്രീ​ജി​ത്ത്‌ കോ​ല​ത്ത്, മ​ജീ​ദ് പൂ​ള​ക്കാ​ടി, സ​യ്ഫ് കാ​യ​കു​ളം, റി​ജോ​ഷ്, ക​രീം, വി​നോ​ന്ദ് കൃ​ഷ്‌​ണ, ഷ​ബീ​ർ വ​രി​ക്ക​പ്പ​ള്ളി, ഷാ​ജി മ​ട​ത്തി​ൽ, ഖാ​ൻ പ​ത്ത​നം​തി​ട്ട, നി​ഹാ​സ് പാ​നൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ന​ന്മ എ​ക്സി​ക്യൂ​ട്ടീ​വ്‌ അം​ഗ​ങ്ങ​ളാ​യ സ​ത്താ​ർ മു​ല്ല​ശ്ശേ​രി, മാ​ഹീ​ൻ, ഷു​ക്കൂ​ർ മ​ണ​പ്പ​ള്ളി, ഷ​മീ​ർ, ഷ​ഹി​ൻ​ഷ, ഷ​മീ​ർ തേ​വ​ല​ക്ക​ര, ഷ​മീം, അ​ന​സ് സ​ലിം, സു​ൽ​ഫി​ക്ക​ർ, അ​ഷ്‌​റ​ഫ്, ഇ​ക്ബാ​ൽ, ഷ​ഫീ​ക്ക് ത​ഴ​വ, ന​വാ​സ് ല​ത്തീ​ഫ്, റി​യാ​സ് സു​ബൈ​ർ, മു​നീ​ർ മ​ണ​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Good Onam Nilavu ​​2026 in the world of tourism
Next Story