Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗുഡ് കെയർ കാർഗോ...

ഗുഡ് കെയർ കാർഗോ ത്വാഇഫിൽ പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
ഗുഡ് കെയർ കാർഗോ ത്വാഇഫിൽ പ്രവർത്തനമാരംഭിച്ചു
cancel
camera_alt

ത്വാഇഫിൽ ആരംഭിച്ച ഗുഡ് കെയർ കാർഗോയുടെ പുതിയ ശാഖ ഇബ്രാഹിം സഹറാനി ഉദ്ഘാടനം ചെയ്യുന്നു

Listen to this Article

ത്വാഇഫ്: ഗുഡ് കെയർ കാർഗോയുടെ പുതിയ ശാഖ ത്വാഇഫ് മലിക് ഫൈസൽ സ്റ്റ്ട്രീറ്റിൽ സൂക്കുൽ ബലദിന് മുമ്പായി പ്രവർത്തനമാരംഭിച്ചു. പൗര പ്രമുഖൻ ഇബ്രാഹിം സഹറാനി പുതിയ ശാഖ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് മാനേജർ ഷറഫലി, ഫ്ലൈഗോ കാർഗോ ജിദ്ദ മാനേജർ സത്താർ കൊടുവള്ളി, ഗുഡ് കെയർ ജിദ്ദ മാനേജർ സജീർ കാളമ്പാടി, ജിദ്ദയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ കുഞ്ഞുമുഹമ്മദ് കൊടശ്ശേരി, റമീസ് റഹ്മാൻ, അർഷദ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ചുരുങ്ങിയ ചാർജ്ജിൽ സുരക്ഷിതമായി സാധനങ്ങൾ ഇന്ത്യയിലെവിടെയും ഡോർ ടു ഡോർ ആയി ദിവസങ്ങൾക്കുള്ളിൽ എത്തിക്കാനുള്ള സംവിധാനം ഉണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു. ബംഗ്ലാദേശ്, പാക്കിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, ഫിലിപ്പൈൻസ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലേക്ക് സർവിസ് ഉണ്ടായിരിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Good Care Cargo
News Summary - Good Care Cargo has launched in Twaif
Next Story