Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണ നാണയം സമ്മാനം: 'ഗോള്‍ഡ് പ്രോമിസുമായി' മലബാര്‍ ഗോള്‍ഡ്

text_fields
bookmark_border
സ്വർണ നാണയം സമ്മാനം: ഗോള്‍ഡ് പ്രോമിസുമായി മലബാര്‍ ഗോള്‍ഡ്
cancel

റിയാദ്​: സ്വര്‍ണ്ണാഭരണങ്ങളും വജ്രാഭരണങ്ങളും വാങ്ങുമ്പോള്‍ ഉറപ്പായും സ്വര്‍ണ്ണ നാണയങ്ങള്‍ നേടാന്‍ അവസരം ഒരുക്കുന്ന 'ഗോള്‍ഡ് പ്രോമിസ്' പദ്ധതി മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്‌സ് പ്രഖ്യാപിച്ചു. ഏപ്രില്‍ 29 മുതല്‍ മെയ് 15 വരെ മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്‌സി​െൻറ എല്ലാ ഷോറൂമുകളിലും ഓഫർ ലഭ്യമായിരിക്കും.

സ്വര്‍ണ്ണാഭരണങ്ങള്‍, വജ്രാഭരണങ്ങള്‍, അമൂല്ല്യ രത്നാഭരണങ്ങള്‍ എന്നിവയില്‍ ഏറ്റവും ആകര്‍ഷകമായതും സവിശേഷവുമായ ട്രെന്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന ഫെസ്​റ്റിവല്‍ ജ്വല്ലറി ശേഖരവും ഇതോടൊപ്പം മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്‌സ് പുറത്തിറക്കിയിരിക്കുന്നു. ആഭരണ പ്രേമികളെ ആകര്‍ഷിക്കുന്ന രീതിയില്‍ സവിശേഷതകളേറെയുളളതും മികച്ച വിലയില്‍ ലഭിക്കുന്നതുമായ ഹെറിറ്റേജ് ജ്വല്ലറി ശേഖരവും അവതരിപ്പിച്ചിരിക്കുന്നു. ഒരുകാലത്ത് രാജകീയ പ്രൗഢിയോടെ കണ്ടിരുന്ന അതിമനോഹരമായ ഡിസൈനുകളാണ് ഇവ. പ്രത്യേക അവസരങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും നന്നായി ഇണങ്ങുന്നതുമാണ് ഈ ഡിസൈനുകള്‍. ഗോള്‍ഡ് പ്രോമിസ് ഓഫറിലൂടെ 4500 സൗദി റിയാൽ വിലയുള്ള വജ്രാഭരണങ്ങളോ, അമൂല്ല്യ രത്നാഭരണങ്ങളോ വാങ്ങുമ്പോള് ഒരു ഗ്രാം സ്വർണ നാണയം സൗജന്യമായി നേടാനും, 2750 സൗദി റിയാൽ വിലയുള്ള വജ്രാഭരണങ്ങളോ, അമൂല്ല്യ രത്നാഭരണങ്ങളോ വാങ്ങുമ്പോൾ അര ഗ്രാം സ്വർണ നാണയം സൗജന്യമായി നേടാനും അവസരം ലഭിക്കുന്നു. സ്വര്‍ണ്ണവിലക്കയറ്റത്തിൽ നിന്ന്​ രക്ഷനേടാൻ പത്ത്​ ശതമാനം മുൻകൂർ തുകനൽകി സ്വർണ നിരക്ക്​ ബ്ലോക്ക് ചെയ്യാനും അവസരം നല്‍കുന്നു. മെയ് 14 വരെയാണ്​ ഓഫർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gold Coin Prize: Malabar Gold with 'Gold Promise'
Next Story