Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാ​ല​നും മ​നു​ഷ്യ​നും

കാ​ല​നും മ​നു​ഷ്യ​നും

text_fields
bookmark_border
കാ​ല​നും മ​നു​ഷ്യ​നും
cancel
camera_alt

സി​റാ​ജ് ത​ല​ശ്ശേ​രി

അ​ൽ ഖോ​ബാ​ർ

ദൈ​വം ഭൂ​മി​യി​ലേ​ക്ക്

കാ​ല​നെ അ​യ​ച്ചു,

ആ ​മ​നു​ഷ്യ​െൻറ

ജീ​വ​ൻ കൊ​ണ്ടു​വ​രാ​ൻ.

ദൈ​വം കാ​ല​ന്

കൊ​ടു​ത്ത പ​ട്ടി​ക​യി​ൽ

ഹി​ന്ദു​വെ​ന്നോ,

കൃ​സ്താ​നി​യെ​ന്നോ,

മു​സ്ലി​മെ​ന്നോ

ഉ​ണ്ടാ​യി​രു​ന്നി​ല്ല.

പ​ട്ടി​ക​യി​ൽ

ക്ര​മ​സം​ഖ്യ​യും

‘മ​നു​ഷ്യ​ൻ’

എ​ന്ന് മാ​ത്ര​വു​മാ​യി​രു​ന്നു!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poemLiteratuegulfGod of death
News Summary - God of Death and man- poem
Next Story