Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​ദൂ​ര ഗ്രാ​മ​ത്തി​ൽ...

വി​ദൂ​ര ഗ്രാ​മ​ത്തി​ൽ ഇ​ഫ്​​താ​ർ ഒ​രു​ക്കി ജി.​എം.​എ​ഫ്​

text_fields
bookmark_border
iftar meet
cancel
camera_alt

ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഹു​റൈ​മി​ല​യി​ൽ

ഇ​ഫ്​​താ​ർ വി​രു​ന്ന്​ ഒ​രു​ക്കി​യ​പ്പോ​ൾ

റി​യാ​ദ്: ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ജി.​എം.​എ​ഫ്) റി​യാ​ദി​ൽ നി​ന്ന് 90 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഹു​റൈ​മി​ല ഗ്രാ​മ​ത്തി​ൽ റ​മ​ദാ​ൻ കി​റ്റ് വി​ത​ര​ണ​വും കു​ടും​ബ ഇ​ഫ്താ​ർ സം​ഗ​മ​വും ന​ട​ത്തി. ഈ​ന്ത​പ്പ​ന തോ​ട്ട​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും നി​റ​ഞ്ഞ പ​ഴ​യ മ​ദീ​ന റോ​ഡി​ലു​ള്ള മ​ല​ഞ്ച​രു​വി​ലെ, മ​നോ​ഹ​ര പ്ര​ദേ​ശ​മാ​ണ് ഹു​റൈ​മി​ല. ഈ​ത്ത​പ്പ​ഴ തോ​ട്ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളെ ചേ​ർ​ത്തു​പി​ടി​ച്ചു ന​ട​ത്തി​യ ഈ ​ഇ​ഫ്താ​ർ തി​ക​ച്ചും വ്യ​ത്യ​സ്ത​ത നി​റ​ഞ്ഞ​താ​യി​രു​ന്നു. റി​യാ​ദി​ൽ നി​ന്നെ​ത്തി​യ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ഇ​ഫ്താ​റി​നാ​യി തോ​ട്ട​ത്തി​ൽ ഒ​ത്തു​കൂ​ടി.

കു​ടും​ബ​ങ്ങ​ൾ വീ​ടു​ക​ളി​ൽ നി​ന്ന് പാ​ച​കം ചെ​യ്തു​കൊ​ണ്ടു​വ​ന്ന പ​ല​ഹാ​ര​ങ്ങ​ളും നാ​ട​ൻ വി​ഭ​വ​ങ്ങ​ളും ഇ​ഫ്താ​റി​ന് രു​ചി​കൂ​ട്ടി. സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ഇ​ഫ്താ​റി​ന് നേ​തൃ​ത്വം വ​ഹി​ച്ച ഈ ​പ​രി​പാ​ടി​യി​ൽ നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​ൽ അ​സീ​സ്​ പ​വി​ത്ര, റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് ഷാ​ജി മ​ഠ​ത്തി​ൽ, ചെ​യ​ർ​മാ​ൻ റാ​ഫി പാ​ങ്ങോ​ട്, മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, ഡോ. ​കെ.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ, ഇ​സ്മാ​ഈ​ൽ പ​യ്യോ​ളി, എം. ​നി​ഹാ​സ്, ഫൈ​മി, സു​ബൈ​ർ കു​മ്മി​ൾ.

അ​ഷ്റ​ഫ് ചേ​ലാ​മ്പ്ര, ഫ​സീ​ല, ന​സീ​ർ കു​ന്നി​ൽ, നി​ഷാ​ദ്, നൗ​ഷാ​ദ്, ഷാ​ജ​ഹാ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി, ഷാ​ന​വാ​സ് വെ​മ്പി​ളി, നി​ഹാ​ദ് പാ​നൂ​ർ, സു​ധീ​ർ പാ​ല​ക്കാ​ട്, സ​ജീ​ർ ചി​ത​റ, ഷെ​ഫീ​ന, മു​ന്ന, സു​ഹ്റ, എ​ൻ​ജി. നൂ​റു​ദ്ദീ​ൻ, പി.​എ​സ്. കോ​യ, റ​സാ​ഖ്, ന​ബീ​ൽ, അ​ജ്ന തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​ർ താ​മ​സി​ക്കു​ന്ന കൃ​ഷി​യി​ട​ങ്ങ​ളി​ൽ ചെ​ന്ന് റ​മ​ദാ​ൻ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - GMF organized Iftar meet
Next Story