Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദി​ൽ...

റി​യാ​ദി​ൽ സ്നേ​ഹ​സം​ഗ​മ​മൊ​രു​ക്കി ജി.​എം.​എ​ഫ്; ഈ​ദ്-​ഈ​സ്​​റ്റ​ർ-​വി​ഷു ആ​ഘോ​ഷ​ങ്ങ​ൾ ഐ​ക്യ​ത്തി​െൻറ വി​ളം​ബ​ര​മാ​യി

text_fields
bookmark_border
റി​യാ​ദി​ൽ സ്നേ​ഹ​സം​ഗ​മ​മൊ​രു​ക്കി ജി.​എം.​എ​ഫ്; ഈ​ദ്-​ഈ​സ്​​റ്റ​ർ-​വി​ഷു ആ​ഘോ​ഷ​ങ്ങ​ൾ ഐ​ക്യ​ത്തി​െൻറ വി​ളം​ബ​ര​മാ​യി
cancel
camera_alt

ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഈ​ദ്, ഈ​സ്​​റ്റ​ർ, വി​ഷു ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ഡോ. ​ഇ​ദ്രീ​സി​ന്​ ജി.​എം.​എ​ഫ്​ ‘ബി​സി​ന​സ് എ​ക്സ​ല​ൻ​സ്’ പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​ന്നു

റി​യാ​ദ്: ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ജി.​എം.​എ​ഫ്) റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഈ​ദ്, ഈ​സ്​​റ്റ​ർ, വി​ഷു ആ​ഘോ​ഷ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി സ്നേ​ഹ​സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. വാ​ൽ​പ്പാ​ർ അ​പ​ക​ട​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​ർ​ക്കും ജി.​എം.​എ​ഫ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം മ​ജീ​ദ് ചി​ങ്ങോ​ലി​യു​ടെ പി​താ​വി​െൻറ നി​ര്യാ​ണ​ത്തി​ലും ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു​കൊ​ണ്ടു​ള്ള പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഷാ​ജി മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ഇ​ദ്രീ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന് ജി.​എം.​എ​ഫ്​ ‘ബി​സി​ന​സ് എ​ക്സ​ല​ൻ​സ്’ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ജി.​എം.​എ​ഫ് ചെ​യ​ർ​മാ​ൻ റാ​ഫി പാ​ങ്ങോ​ട്, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഡോ. ​കെ.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ, ജോ​സ​ഫ് അ​തെ​രു​ങ്ക​ൽ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, വ​നി​താ കോ​ഓ​ഡി​നേ​റ്റ​ർ ഖ​മ​ർ​ബാ​ൻ വ​ലി​യ​ക​ത്ത്, സ​ലിം ക​ള​ക്ക​ര, അ​ബ്​​ദു​ൽ അ​സീ​സ് പ​വി​ത്ര, ഇ​സ്മാ​ഈ​ൽ മം​ഗ​ലാ​പു​രം, ഹ​രി​കൃ​ഷ്ണ​ൻ ക​ണ്ണൂ​ർ, സ​നി​ൽ​കു​മാ​ർ ഹ​രി​പ്പാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ കു​മ​ര​നെ​ല്ലൂ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. സം​ഘ​ട​ന​യു​ടെ ക​ഴി​ഞ്ഞ ആ​റു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ ഹി​ബ അ​ബ്​​ദു​ൽ​സ​ലാം വി​ശ​ദീ​ക​രി​ച്ചു. ബി​ന്ദു ടീ​ച്ച​റും കു​ഞ്ഞു​മു​ഹ​മ്മ​ദും നേ​തൃ​ത്വം ന​ൽ​കി​യ ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഗ​മ​ത്തി​ന് മാ​റ്റു​കൂ​ട്ടി. മോ​ഹി​നി​യാ​ട്ടം, നാ​ടോ​ടി നൃ​ത്തം, തെ​രു​വാ​തെ​ര, സം​ഘ​നൃ​ത്തം, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, ഒ​പ്പ​ന, ഗാ​ന​മേ​ള എ​ന്നി​വ​യും വി​ഷു ആ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, അ​ഡ്വ. അ​ജി​ത് കു​മാ​ർ, സു​ബൈ​ർ കു​മ്മി​ൾ, ടോം​സി മാ​ത്യു, സ​ജീ​ർ പെ​രും​കു​ളം, അ​ഫ്സ​ൽ ക​ണ്ണൂ​ർ, ഇ​ജാ​സ്, തോ​മ​സ് ചെ​റീ​സ്, ഷാ​ജ​ഹാ​ൻ പാ​ണ്ട, മു​ന്ന അ​യ്യൂ​ബ്, ന​സീ​ർ കു​ന്നി​ൽ, നി​ഷാ​ദ് കൂ​ട്ടി​ക്ക​ൽ, ഷാ​ന​വാ​സ്, അ​ബ്​​ദു​ൽ​സ​ലാം പാ​ല​ക്കാ​ട്, ഷാ​ന​വാ​സ് വെ​മ്പി​ളി​ൽ, സ​ബീ​ർ കു​ള​മു​ട്ടം, നൗ​ഫ​ൽ കോ​ട്ട​യം, സു​ഹ​റ ബീ​വി, റൂ​ബി ടോം, ​റി​യാ​സ് പാ​ല​ക്കാ​ട്, നൗ​ഫ​ൽ വ​ട​ക​ര, റ​ഷീ​ദ് ചി​ല​ങ്ക, സു​ധീ​ർ വ​ള്ള​ക്ക​ട​വ്, റ​ഹ്​​മാ​ൻ മു​ന​മ്പ​ത്ത്, ബീ​ന സു​ബൈ​ർ, സു​ഹാ​ന സ​ജീ​ർ, സ​ജീ​ർ ചി​ത​റ, മു​ഹ​മ്മ​ദ് വാ​സിം, ഫെ​മി​ന വാ​സി, സ​ലിം കൊ​ല്ലം, സൈ​ഫ് കാ​യം​കു​ളം, വ​ഹാ​ബ് മ​ജി​ലി​സ്, ഉ​ദ​യ​ൻ ഓ​ച്ചി​റ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationEastereidRiyadhVishu dayGMF
News Summary - GMF holds friendship gathering in Riyadh; Eid-Easter-Vishnu celebrations become a symbol of unity
Next Story