Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗ്ലോ​ബ​ൽ യൂ​നി​റ്റി...

ഗ്ലോ​ബ​ൽ യൂ​നി​റ്റി ഓ​ഫ് കാ​യ​ണ്ണ റീ​ജ്യ​ൻ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ഗ്ലോ​ബ​ൽ യൂ​നി​റ്റി ഓ​ഫ് കാ​യ​ണ്ണ റീ​ജ്യ​ൻ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

അ​ബ്​​ദു​റ​ഹ്​​മാ​ൻ കേ​ളോ​ത്ത് (ചെ​യ​ർ.), ടി.​പി. മു​ഹ​മ്മ​ദ്(ജ​ന. ​ക​ൺ.), പി.​പി. അ​ബ്​​ദു​ല്ല​ത്തീ​ഫ് (ഫൈ​നാ​ൻ​സ് ഹെ​ഡ്),

പു​തി​യോ​ട്ടി​ൽ അ​ബ്​​ദു​റ​ഹ്​​മാ​ൻ (കോ​ഓ​ഡി​നേ​റ്റ​ർ)

റി​യാ​ദ്: ഗ്ലോ​ബ​ൽ യൂ​നി​റ്റി ഓ​ഫ് കാ​യ​ണ്ണ​യു​ടെ 2023-26 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ബ്​​ദു​റ​ഹ്​​മാ​ൻ കേ​ളോ​ത്ത് (ചെ​യ​ർ.), ടി.​പി. മു​ഹ​മ്മ​ദ് (ജ​ന. ​ക​ൺ.), പി.​പി. അ​ബ്​​ദു​ല്ല​ത്തീ​ഫ് (ഫൈ​നാ​ൻ​സ് ഹെ​ഡ്), പു​തി​യോ​ട്ടി​ൽ അ​ബ്​​ദു​റ​ഹ്​​മാ​ൻ (കോ​ഓ​ഡി​നേ​റ്റ​ർ) കാ​യ​ണ്ണ ഖ​ബ​ർ​സ്ഥാ​ൻ പ​ള്ളി പ​രി​ധി​യി​ലു​ള്ള ആ​റ് ജു​മു​അ മ​സ്ജി​ദു​ക​ളു​ടെ​യും മൂ​ന്ന് ന​മ​സ്കാ​ര പ​ള​ളി​ക​ളു​ടെ​യും പ​രി​ധി​യി​ൽ വ​സി​ക്കു​ന്ന ലോ​ക​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യി 2014ൽ ​രൂ​പ​വ​ത്​​ക​രി​ച്ച സം​ഘ​ട​ന​യാ​ണി​ത്.

400ൽ ​പ​രം ആ​ളു​ക​ളു​ള്ള ഈ ​കൂ​ട്ടാ​യ്മ മ​ത, രാ​ഷ്​​ട്രീ​യ സം​ഘ​ട​ന വ്യ​ത്യാ​സ​മി​ല്ലാ​തെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും ആ​രോ​ഗ്യ രം​ഗ​ത്തും കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു. പു​തി​യ ക​മ്മി​റ്റി​യി​ൽ 24 അം​ഗ സെ​ക്ര​േ​ട്ട​റി​യ​റ്റും 57 അം​ഗ സെ​ൻ​ട്ര​ൽ എ​ക്സി​ക്യൂ​ട്ടി​വു​മാ​ണു​ള്ള​ത്. ചീ​ഫ് ഇ​ല​ക്ഷ​ൻ ഇ​ന്‍ചാ​ര്‍ജ് എം.​കെ. ഷാ​ഹി​ദ് തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinewsOffice Bearers
News Summary - Global Unity of Kayanana Region office bearers
Next Story