Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗ്ലോ​ബ​ൽ...

ഗ്ലോ​ബ​ൽ ടോ​സ്​​റ്റ്​​മാ​സ്​​റ്റേ​ഴ്‌​സ് ക്ല​ബ് ജു​ബൈ​ൽ-​യൂ​ത്ത് ലീ​ഡ​ർ​ഷി​പ്പ് പ്രോ​ഗ്രാ​മി​ന് സ​മാ​പ​നം

text_fields
bookmark_border
programme
cancel
camera_alt

ഗ്ലോ​ബ​ൽ ടോ​സ്​​റ്റ്​​മാ​സ്​​റ്റേ​ഴ്‌​സ് ക്ല​ബ് ജു​ബൈ​ൽ-​യൂ​ത്ത് ലീ​ഡ​ർ​ഷി​പ്പ് പ്രോ​ഗ്രാ​മി​ൽ

പ​ങ്കെ​ടു​ത്ത​വ​രും സം​ഘാ​ട​ക​രും

ജു​ബൈ​ൽ: ഗ്ലോ​ബ​ൽ ടോ​സ്​​റ്റ്​​മാ​സ്​​റ്റേ​ഴ്‌​സ് ക്ല​ബ്-​ജു​ബൈ​ൽ ന​ട​ത്തി​യ യൂ​ത്ത് ലീ​ഡ​ർ​ഷി​പ്പ് പ്രോ​ഗ്രാം (വൈ.​എ​ൽ.​പി.) ജു​ബൈ​ലി​ൽ ന​ട​ന്ന നി​റ​പ്പ​കി​ടാ​ർ​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യോ​ടെ സ​മാ​പി​ച്ചു. നേ​തൃ​ശേ​ഷി​യു​ള്ള ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ൻ​നി​റു​ത്തി 13 മു​ത​ൽ 15 വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ടോ​സ്​​റ്റ്​​മാ​സ്​​റ്റ​ർ ശൈ​ലി​യി​ലാ​യി​രു​ന്നു ശി​ല്പ​ശാ​ല ന​ട​ന്ന​ത്. നി​ര​വ​ധി കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.

ഡോ. ​ശാ​ന്തി​രേ​ഖ ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​റാ​യി​രു​ന്നു. കു​ട്ടി​ക​ളെ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ച് മെൻറ​ർ​മാ​രാ​യ അ​ബു​ൽ കാ​സിം, സ​ഫ​യ​ർ മു​ഹ​മ്മ​ദ് എ​ന്നി​വ​രും കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. മാ​സി​ൻ ഖു​ർ​ആ​ൻ പാ​രാ​യ​ണം നി​ർ​വ​ഹി​ച്ചു. യൂ​നി​വേ​ഴ്സ​ൽ ഇ​ൻ​സ്പെ​ക്ഷ​ൻ ക​മ്പ​നി സി.​ഇ.​ഒ. അ​ബ്​​ദു​ൽ മ​ജീ​ദ് ബ​ദ്‌​റു​ദ്ധീ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ജാ​മി​ൽ അ​ക്ത​ർ, ഇം​തി​യാ​സ് ഖാ​ൻ, ആ​സി​ഫ് സി​ദ്ദി​ഖ്, വ​ഹീ​ദ് ല​ത്തീ​ഫ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഹൈ​ഫ ശി​ഹാ​ബ്, അ​ബ്​​ദു​ല്ല യാ​സീ​ൻ ഖു​റൈ​ഷ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ അ​ധ്യ​ക്ഷ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി. ഗാ​വ് മു​ഹ​മ്മ​ദ് ഉ​മൈ​ർ ബാ​ന​ർ പ​രേ​ഡി​ന് നേ​തൃ​ത്വം ന​ൽ​കി.

വ​ല്ലൂ​ർ മു​ഹ​മ്മ​ദ് സാ​യി​ദും അ​ഹ​മ്മ​ദ് അ​ബ്​​ദു​ല്ല, മു​ഹ​മ്മ​ദ് മു​ജ്ത​ബ അ​ലി ഖാ​ൻ, മു​ഹ​മ്മ​ദ് അ​തീ​ഖു​ദ്ദീ​ൻ, മു​ഹ​മ്മ​ദ് അ​ബ്​​ദു​ൽ റ​ഊ​ഫ്, അ​ബ്​​ദു​ല്ല യാ​സീ​ൻ ഖു​റൈ​ഷ്, മി​ർ​സ ഇ​മാ​ദ് അ​ലി ബെ​യ്ഗ്, മു​ഹ​മ്മ​ദ് ബാ​സ്സി​ത്ത്, അ​ബ്​​ദു​ൽ റ​ഊ​ഫ്, സ​യ്യി​ദ് അ​ബ്​​ദു​ൽ അ​സീ​സ്, ഹി​ലാ​ൽ മ​ലൂ​ക്, മു​ഹ​മ്മ​ദ് അ​ർ​സ​ല​ൻ എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

ഫാ​ത്തി​മ സ​ഫ​യ​ർ, മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം ഖാ​ൻ, ഇ​ഷാ​ൻ ഷം​സീ​ർ, നൂ​ത​ൻ സാ​കേ​ത്, വ​ർ​മ്മ സം​ഗാ​നി, മു​സ​മ്മി​ൽ ബി​ൻ ത​സ്നീം എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച സ്​​റ്റാ​ൻ​ഡ്-​അ​പ്പ് കോ​മ​ഡി ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

റ​ഹ്​​മ, ആ​മി​ന മി​ൻ​ഹ, മു​ഹ​മ്മ​ദ് ഫൈ​സ​ൽ അ​ഹ​മ്മ​ദ് മ​ണി​യാ​ർ, മാ​സി​ൻ മു​ഹ​മ്മ​ദ്, ഹൈ​ഫ ശി​ഹാ​ബ് മ​ങ്ങാ​ട​ൻ, സാ​യി വാ​ഹി​ൻ ചി​റ്റൂ​രി, മു​ഹ​മ്മ​ദ് സ​അ​ദ് എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്ലോ​ബ​ൽ ടോ​സ്​​റ്റ്​​മാ​സ്​​റ്റേ​ഴ്‌​സ് പ്ര​സി​ഡ​ൻ​റ്​ അ​ബു​ൽ കാ​സിം, വൈ.​എ​ൽ.​പി ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ ശാ​ന്തി രേ​ഖ, അ​സി​സ്​​റ്റ​ൻ​റ്​ കോ​ഓ​ഡി​നേ​റ്റ​ർ സ​ഫ​യ​ർ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Global Toastmasters Club Jubail-Youth Leadership Program concludes
Next Story