Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗ്ലോ​ബ​ൽ...

ഗ്ലോ​ബ​ൽ കെ.​എം.​സി.​സി ബേ​പ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഗ്ലോ​ബ​ൽ കെ.​എം.​സി.​സി ബേ​പ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

അ​യ്യൂ​ബ് ക​ല്ല​ട (ചെ​യ​ർ.), മാ​മു​നി​സാ​ർ (പ്ര​സി.), പി.​കെ. ഫൈ​സ​ൽ (ജ​ന. സെ​ക്ര.), മൊ​യ്ദീ​ൻ​കു​ട്ടി (ട്ര​ഷ.), എ.​കെ. ബാ​സി​ൽ (ഓ​ർ​ഗ.​ സെ​ക്ര.)

ദ​മ്മാം: ഗ്ലോ​ബ​ൽ കെ.​എം.​സി.​സി ബേ​പ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. യോ​ഗ​ത്തി​ൽ വ​ർ​ക്കി​ങ് പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ് വേ​ങ്ങാ​ട്ട്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​റ​ഹ്മാ​ൻ ഫ​റോ​ക്ക് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​ർ അ​സീ​സ് ക​റു​ത്തേ​ട​ത്ത് പു​തി​യ ഭാ​ര​വാ​ഹി പാ​ന​ൽ പ്ര​ഖ്യാ​പി​ക്കു​ക​യും യോ​ഗം ഇ​ത് ഏ​ക​ക​ണ്ഠ​മാ​യി അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു.

ഭാ​ര​വാ​ഹി​ക​ൾ: ചെ​യ​ർ​മാ​ൻ: അ​യ്യൂ​ബ് ക​ല്ല​ട (കോ​ട​മ്പു​ഴ, ദു​ബൈ), പ്ര​സി​ഡ​ൻ​റ്​: മാ​മു​നി​സാ​ർ (കോ​ട​മ്പു​ഴ, ജി​ദ്ദ), ജ​ന​റ​ൽ സെ​ക്ര​ട്ട​റി: പി.​കെ ഫൈ​സ​ൽ (ക​രു​വ​ൻ​തി​രു​ത്തി, ദ​മ്മാം), ട്ര​ഷ​റ​ർ: മൊ​യ്ദീ​ൻ​കു​ട്ടി (ന​ല്ല​ളം, കു​വൈ​ത്ത്), ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി: എ.​കെ. ബാ​സി​ൽ (ക​ള്ളി​ത്തൊ​ടി, ഖ​ത്ത​ർ), സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ്​: കു​ഞ്ഞോ​യി (കോ​ട​മ്പു​ഴ, റി​യാ​ദ്). വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യി മാ​മു​ക്കോ​യ (അ​ര​ക്കി​ണ​ർ, റാ​സ​ൽ​ഖൈ​മ), ഹ​സ്സ​ൻ കോ​യ പു​ത്ത​ല​ത്ത് (ചെ​റു​വ​ണ്ണൂ​ർ, ദു​ബൈ), ആ​ബി​ദ് പാ​റ​ക്ക​ൽ (ചെ​റു​വ​ണ്ണൂ​ർ, ദ​മ്മാം), ത​ഷ്രീ​ഫ് മു​സ്ത​ഫ (രാ​മ​നാ​ട്ടു​ക​ര, കു​വൈ​ത്ത്), ഷാ​ലി​ഖ് (ക​ട​ലു​ണ്ടി, ഖ​ത്ത​ർ), സെ​ക്ര​ട്ട​റി​മാ​രാ​യി ജം​ഷീ​ർ (വ​ട​ക്കു​മ്പാ​ട്, അ​ബൂ​ദാ​ബി), അ​ബ്ദു​ൽ ഗ​ഫൂ​ർ (ബേ​പ്പൂ​ർ, ബ​ഹ്റൈ​ൻ), അ​ബ്​​ദു​ൽ നി​സാ​ർ (പെ​രു​മു​ഖം, ഒ​മാ​ൻ), ഷാ​ഹി​ദ് ക​ര​ട്ടി​പ്പ​റ​ക്ക​ൽ (മ​ണ്ണൂ​ർ, ഷാ​ർ​ജ), അ​ബ്​​ദു​ൽ റ​സാ​ഖ് ചേ​ല​ക്കോ​ട് (ജി​ദ്ദ) എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​യ്യൂ​ബ് ക​ല്ല​ട​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളെ​യും സി​ദ്ദീ​ഖ് പാ​ണ്ടി​ക​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. സി​ദ്ദീ​ഖ് ബേ​പ്പൂ​ർ സ്വാ​ഗ​ത​വും പി.​കെ. ഫൈ​സ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reorganizedKMCC Beypore Mandalam Committee
News Summary - Global KMCC Beypore Mandal Committee reorganized
Next Story