Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗ്ലോ​ബ​ൽ കേ​ര​ള...

ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ മീ​റ്റ്

text_fields
bookmark_border
iftar meet
cancel
camera_alt

റി​യാ​ദി​ൽ ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ മീ​റ്റ്​ ര​ക്ഷാ​ധി​കാ​രി ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (ജി.​കെ.​പി.​എ) റി​യാ​ദ് സോ​ൺ ഇ​ഫ്താ​ർ മീ​റ്റ് ന​ട​ത്തി. റി​യാ​ദ് ഖൈ​റു​വാ​ൻ ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​ബ്​​ദു​ൽ മ​ജീ​ദ് പൂ​ള​ക്കാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സൗ​ദി ജ​യി​ലി​ൽ മോ​ച​ന​പ്ര​തീ​ക്ഷ​യു​മാ​യി ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി അ​ബ്​​ദു​റ​ഹീ​മി​നെ ര​ക്ഷി​ക്കാ​നാ​യി എ​ല്ലാ​വ​രോ​ടും കൈ​കോ​ർ​ക്കാ​നാ​യി ആ​ഹ്വാ​നം ചെ​യ്തു. മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ് ഹാ​ശി​മി ക്ലാ​സെ​ടു​ത്തു.

നാ​സ​ർ ലൈ​സ്, അ​ഷ്റ​ഫ് മേ​ച്ചേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ കാ​ദ​ർ കൂ​ത്തു​പ​റ​മ്പ്, ഷ​രീ​ഫ് ത​ട്ട​ത്താ​ഴ​ത്ത്, ടി.​എ. ഇ​ബ്രാ​ഹിം, ബൈ​ജു ആ​ൻ​ഡ്രൂ​സ്, കെ.​ടി. അ​നീ​ഷ്, നാ​സ​ർ കാ​സിം, ഹ​സ​ൻ പ​ന്മ​ന, അ​ഷ്‌​റ​ഫ്‌ പ​ള്ളി​ക്ക​ൽ, മു​ഹ​മ്മ​ദ്‌ സ​ബാ​ഹ്, ഒ.​കെ. അ​ബ്​​ദു​സ​ലാം, ജാ​ഫ​ർ മ​ണ്ണാ​ർ​ക്കാ​ട് എ​ന്നി​വ​ർ സ​മൂ​ഹ നോ​മ്പ് തു​റ​ക്ക് നേ​തൃ​ത്വം ന​ൽ​കി. രാ​ജേ​ഷ് ഉ​ണ്ണി​യാ​റ്റി​ൽ സ്വാ​ഗ​ത​വും നി​ഹാ​സ് പാ​നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar MeetPravasi AssociationSaudi Arabia News
News Summary - Global Kerala Pravasi Association Iftar Meet
Next Story