Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​സ്വാ​ദ​ക​രു​ടെ മ​നം...

ആ​സ്വാ​ദ​ക​രു​ടെ മ​നം ക​വ​ർ​ന്ന് 'ഗ​സ​ൽ രാ​വ്'

text_fields
bookmark_border
ആ​സ്വാ​ദ​ക​രു​ടെ മ​നം ക​വ​ർ​ന്ന് ഗ​സ​ൽ രാ​വ്
cancel
camera_alt

പ്ര​വാ​സി സാം​സ്​​കാ​രി​ക വേ​ദി അ​വ​ത​രി​പ്പി​ച്ച ഗ​സ​ൽ രാ​വ്

ദ​മ്മാം: പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക സം​ഗ​മ​വും ഗ​സ​ൽ രാ​വും സം​ഘ​ടി​പ്പി​ച്ചു. ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ സു​നി​ല സ​ലിം ഉ​ദ്​​ഘാ​ട​ന​വും മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും നി​ർ​വ​ഹി​ച്ചു.

സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ന്ന ഗ​സ​ൽ രാ​വ്​ പ്ര​വാ​സി ഗാ​യ​ക​രാ​യ റ​ഊ​ഫ് ചാ​വ​ക്കാ​ട്, ഷ​ബീ​ർ കേ​ച്ചേ​രി, റ​ഊ​ഫ് അ​ണ്ട​ത്തോ​ട്, അ​ര​വി​ന്ദ​ൻ വ​ട​ക​ര (ത​ബ​ല), പ്ര​മോ​ദ് പൊ​ന്നാ​നി (ചി​ല​മ്പ്‌) എ​ന്നി​വ​ർ ചേ​ർ​ന്ന് ഹൃ​ദ്യ​മാ​ക്കി. ക​ൺ​വീ​ന​ർ മു​ഹ്സി​ൻ ആ​റ്റാ​ശ്ശേ​രി സ്വാ​ഗ​തം പ​റ​ഞ്ഞു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ നേ​താ​ക്ക​ളാ​യ എം.​കെ. ഷാ​ജ​ഹാ​ൻ, സി​റാ​ജ് ത​ല​ശ്ശേ​രി, ജു​ബൈ​രി​യ ഹം​സ, ന​വീ​ൻ​കു​മാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. നാ​ട്ടി​ൽ​നി​ന്നും തി​രി​ച്ചെ​ത്തി​യ മീ​ഡി​യ വ​ൺ ബ്രേ​വ് ഹാ​ർ​ട്ട് അ​വാ​ർ​ഡ് ജേ​താ​വ് ഫൈ​സ​ൽ കു​റ്റ്യാ​ടി​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ സി​റാ​ജ് ത​ല​ശ്ശേ​രി സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു പൂ​ത​ക്കു​ളം, ജം​ഷാ​ദ് ക​ണ്ണൂ​ർ ഫാ​ത്തി​മ ഹാ​ഷിം, ജ​മാ​ൽ കൊ​ടി​യ​ത്തൂ​ർ, ത​ൻ​സീം ക​ണ്ണൂ​ർ, ഷ​മീ​ർ പ​ത്ത​നാ​പു​രം, ഷ​മീം, ജ​മാ​ൽ പ​യ്യ​ന്നൂ​ർ, അ​നീ​സ മെ​ഹ​ബൂ​ബ്, ഉ​ബൈ​ദ് മ​ണാ​ട്ടി​ൽ, ജ​മാ​ൽ വ​ലി​യ​ങ്ങാ​ടി, സ​ലീം ക​ണ്ണൂ​ർ, ഹാ​രി​സ് കൊ​ച്ചി, ആ​ശി​ഫ് കൊ​ല്ലം, ഫൈ​സ​ൽ കു​റ്റ്യാ​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gazal
News Summary - 'Ghazal Days' captivate the audience
Next Story