Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗ​ഫൂ​ർ...

ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി​യെ ആ​ദ​രി​ച്ചു

text_fields
bookmark_border
Ghafoor Koyaladi honored
cancel
camera_alt

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി​ക്ക് പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ന്റെ പ്ര​ശം​സാ​ഫ​ല​കം ജ​ലീ​ൽ ആ​ല​പ്പു​ഴ സ​മ്മാ​നി​ക്കു​ന്നു

റി​യാ​ദ്: മൂ​ന്നു പ​തി​റ്റാ​ണ്ട് നീ​ണ്ട ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി റി​യാ​ദി​ലെ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി​യെ പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ൻ റി​യാ​ദ് ഘ​ട​കം ആ​ദ​രി​ച്ചു. ഫൗ​ണ്ടേ​ഷ​ൻ ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗ​വും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ജ​ലീ​ൽ ആ​ല​പ്പു​ഴ പ്ര​ശം​സാ​ഫ​ല​കം സ​മ്മാ​നി​ച്ചു. പ്ര​വാ​സി ഭാ​ര​തീ​യ പു​ര​സ്കാ​ര ജേ​താ​വ് ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ഫോ​ർ​ക്ക ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഉ​മ​ർ മു​ക്കം, പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ൻ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു ഉ​സ്മാ​ൻ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഷാ​ജ​ഹാ​ൻ ചാ​വ​ക്കാ​ട്, ബി.​ഡി.​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫ​സ​ൽ ചാ​ലാ​ട് എ​ന്നി​വ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ghafoor Koyaladi honored
News Summary - Ghafoor Koyaladi honored
Next Story