Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഔ​ദ്യോ​ഗി​ക...

ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ റി​യാ​ദി​ൽ​നി​ന്ന് മ​ട​ങ്ങി

text_fields
bookmark_border
ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ റി​യാ​ദി​ൽ​നി​ന്ന് മ​ട​ങ്ങി
cancel
camera_alt

സൗ​ദി സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങു​ന്ന ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രീ​ഡ്രി​ഷ് മെ​ർ​സി​നെ​ റി​യാ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ റി​യാ​ദ് ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ബി​ൻ

അ​ബ്​​ദു​ൽ അ​സീ​സ് യാ​ത്ര​യാ​ക്കു​ന്നു

Listen to this Article

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രീ​ഡ്രി​ഷ് മെ​ർ​സ് വ്യാ​ഴാ​ഴ്​​ച റി​യാ​ദി​ൽ​നി​ന്ന് മ​ട​ങ്ങി. ഉ​ന്ന​ത​ത​ല പ്ര​തി​നി​ധി സം​ഘ​വും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. കി​ങ്​ ഖാ​ലി​ദ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ റി​യാ​ദ് ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് ചാ​ൻ​സ​ല​റെ യാ​ത്ര​യാ​ക്കി.

റി​യാ​ദ് മേ​യ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ അ​യ്യാ​ഫ്, ധ​ന​കാ​ര്യ മ​ന്ത്രി മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​ള്ള അ​ൽ-​ജ​ദാ​ൻ, ജ​ർ​മ​നി​യി​ലെ സൗ​ദി അം​ബാ​സ​ഡ​ർ ഫ​ഹ​ദ് അ​ൽ-​ഹ​ദാ​ൽ, സൗ​ദി​യി​ലെ ജ​ർ​മ​ൻ അം​ബാ​സ​ഡ​ർ മൈ​ക്ക​ൽ കി​ൻ​ഡ്‌​സ്ഗ്രാ​ബ്. റി​യാ​ദ് പൊ​ലീ​സ് ആ​ക്ടി​ങ്​ ഡ​യ​റ​ക്ട​ർ മേ​ജ​ർ ജ​ന​റ​ൽ മ​ൻ​സൂ​ർ ബി​ൻ നാ​സ​ർ അ​ൽ-​ഒ​തൈ​ബി, റോ​യ​ൽ പ്രോ​ട്ടോ​ക്കോ​ൾ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഫ​ഹ​ദ് അ​ൽ-​സു​ഹൈ​ൽ എ​ന്നി​വ​ർ യാ​ത്ര​യ​യ​ക്കാ​നെ​ത്തി​യി​രു​ന്നു. സൗ​ദി അ​റേ​ബ്യ​യും ജ​ർ​മ​നി​യും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്ത​മാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​യി​രു​ന്നു ഈ ​സ​ന്ദ​ർ​ശ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:news paperRiyadhGerman ChancellorOfficial Visitgulf
News Summary - German Chancellor returns from Riyadh after completing official visit
Next Story