Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​ട​വു​കാ​ർ​ക്ക്​...

ത​ട​വു​കാ​ർ​ക്ക്​ പൊ​തു​മാ​പ്പ്​: ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു

text_fields
bookmark_border
ത​ട​വു​കാ​ർ​ക്ക്​ പൊ​തു​മാ​പ്പ്​: ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു
cancel

ജി​ദ്ദ: സൗ​ദി​യി​ൽ പൊ​തു​മാ​പ്പി​ന്​ അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തി ജ​യി​ൽ​മോ​ച​ന​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ ജ​യി​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്​ ആ​രം​ഭി​ച്ചു.ത​ട​വു​കാ​ർ​ക്ക്​ സ​ൽ​മാ​ൻ രാ​ജാ​വ്​ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പി​ന്​ അ​ർ​ഹ​രാ​യ​വ​രെ ജ​യി​ൽ​മോ​ചി​ത​രാ​ക്കി അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക്​ തി​രി​ച്ച​യ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ്​ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. സ​ൽ​മാ​ൻ രാ​ജാ​വി​െൻറ ഉ​ത്ത​ര​വ്​ വേ​ഗ​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ സ​ഉൗ​ദ്​ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ജ​യി​ൽ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ വ്യ​ക്ത​മാ​ക്കി.

അ​നു​ക​മ്പ​യു​ള്ള​തും മാ​നു​ഷി​ക​വു​മാ​യ ഉ​ത്ത​ര​വാ​ണ്​ സ​ൽ​മാ​ൻ രാ​ജാ​വ്​ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. ജ​യി​ലി​ൽ​നി​ന്ന്​ മോ​ച​നം ല​ഭി​ച്ച്​ കു​ടും​ബ​ങ്ങ​ളു​മാ​യി ഒ​ന്നി​ച്ചു​ക​ഴി​യു​േ​മ്പാ​ൾ രാ​ജ​കാ​രു​ണ്യം പൊ​തു​മാ​പ്പി​െൻറ​ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ഹൃ​ദ​യ​ത്തി​ൽ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തു​മെ​ന്നും ജ​യി​ൽ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ പ​റ​ഞ്ഞു. സ​ൽ​മാ​ൻ രാ​ജാ​വി​െൻറ പൊ​തു​മാ​പ്പ് ഉ​ത്ത​ര​വി​ന്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ർ ശൈ​ഖ്​ സ​ഉൗ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ​മു​അ്​​ജി​ബ്​ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi prisoners
News Summary - General amnesty for prisoners: Proceedings have begun
Next Story