Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗസ്സ: യു.എൻ രക്ഷാസമിതി...

ഗസ്സ: യു.എൻ രക്ഷാസമിതി പ്രമേയത്തെ മുസ്​ലിം വേൾഡ്​ ലീഗ്​ സ്വാഗതം ചെയ്​തു

text_fields
bookmark_border
ഗസ്സ: യു.എൻ രക്ഷാസമിതി പ്രമേയത്തെ മുസ്​ലിം വേൾഡ്​ ലീഗ്​ സ്വാഗതം ചെയ്​തു
cancel

ജി​ദ്ദ: ഗ​സ്സ​യി​ൽ മാ​നു​ഷി​ക സ​ഹാ​യം ഉ​ട​നെ​ത്തി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന യു.​എ​ൻ ര​ക്ഷാ​സ​മി​തി​യു​ടെ പ്ര​മേ​യ​ത്തെ മു​സ്​​ലിം വേ​ൾ​ഡ് ലീ​ഗ് സ്വാ​ഗ​തം ചെ​യ്തു.

ഗ​സ്സ​യി​ലേ​ക്ക്​ മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​ൻ വി​പു​ല​വും സു​ര​ക്ഷി​ത​വും ത​ട​സ്സ​മി​ല്ലാ​ത്ത​തു​മാ​യ പ്ര​വേ​ശ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നും സു​സ്ഥി​ര​മാ​യ വെ​ടി​നി​ർ​ത്ത​ലി​ന് ആ​വ​ശ്യ​മാ​യ വ്യ​വ​സ്ഥ​ക​ൾ സൃ​ഷ്​​ടി​ക്കു​ന്ന​തി​നും അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള ര​ക്ഷാ​സ​മി​തി​യു​ടെ പ്ര​മേ​യ​ത്തെ​യാ​ണ്​ വേ​ൾ​ഡ്​ ലീ​ഗ്​ സ്വാ​ഗ​തം ചെ​യ്​​ത​ത്.

ഗ​സ്സ​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന നി​ര​പ​രാ​ധി​ക​ളാ​യ സാ​ധാ​ര​ണ​ക്കാ​രെ സം​ര​ക്ഷി​ക്കാ​ൻ ഈ ​പ്ര​മേ​യം ന​ട​പ്പാ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന്​ പ്ര​സ്​​താ​വ​ന​യി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​ൽ ക​രീം അ​ൽ​ഈ​സ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaUN Security CouncilMuslim World League
News Summary - Gaza: The Muslim World League welcomed the UN Security Council resolution
Next Story