Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗാ​ന്ധി​ജ​യ​ന്തിദി​നം...

ഗാ​ന്ധി​ജ​യ​ന്തിദി​നം ആ​ച​രി​ച്ചു

text_fields
bookmark_border
ഗാ​ന്ധി​ജ​യ​ന്തിദി​നം ആ​ച​രി​ച്ചു
cancel
camera_alt

 ഒ.​ഐ.​സി.​സി അ​ല്‍ ഖ​സീം സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി അ​നു​സ്മ​ര​ണ പ​രി​പാ​ടി

ബു​റൈ​ദ: ഒ.​ഐ.​സി.​സി അ​ല്‍ ഖ​സീം സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണം ന​ട​ന്നു.

ബു​റൈ​ദ​യി​ല്‍ ന​ട​ന്ന ഗാ​ന്ധി അ​നു​സ്മ​ര​ണ പൊ​തു​യോ​ഗ​ത്തി​ൽ ഒ.​ഐ.​സി.​സി സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​മോ​ദ് കു​ര്യ​ൻ ചി​റ​ത്ത​ലാ​ട്ട് ഗാ​ന്ധി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ജീ​ബ് ഒ​താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ക്കി​ര്‍ കു​റ്റി​പ്പു​റം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​ക്കീ​ർ പ​ത്ത​റ സം​സാ​രി​ച്ചു.

പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന പ്ര​വ​ര്‍ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ഷി​നു ജോ​ൺ, ജോ ​പ്ര​കാ​ശ്‌ എ​ന്നി​വ​ര്‍ക്ക് റ​ഹീം ക​ണ്ണൂ​ർ, ആ​ൻ​റ​ണി പ​ട​യാ​ട്ടി​ല്‍ എ​ന്നി​വ​ർ ഓ​ർ​മ​ഫ​ല​കം സ​മ്മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gandhijayanthi
News Summary - Gandhijayanthi celebrated
Next Story