Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗാലക്സി ന്യൂ ഇയർ ക്രിക്കറ്റ് ടൂർണമെന്റ്
text_fieldsbookmark_border
ഗാലക്സി ന്യൂ ഇയർ ക്രിക്കറ്റ് ടൂർണമെന്റ് ബൈജു അഞ്ചൽ ഉദ്ഘാടനം ചെയ്യുന്നു
ജുബൈൽ: ഗാലക്സി ന്യൂ ഇയർ ക്രിക്കറ്റ് ടൂർണമെന്റ്-2022 ജുബൈലിൽ നടന്നു. ജുബൈൽ മലയാളി സമാജം ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ ഉദ്ഘാടനം ചെയ്തു. അദ്ദേഹം ട്രോഫി വിതരണവും നിർവഹിച്ചു. ഫൈനലിൽ ഈഗിൾ സ്റ്റാർസ് വിജയികളായി. ഗിരീഷ് ചവറ, ബിജു മാന്നാർ, ഉമേഷ് കോയിവിള, റോജി കറ്റാനം, സിയാദ് ഓച്ചിറ, സുനിൽ പന്നിവിഴ, ജിന്റോ അന്തിക്കാട്, സിജോ പന്തളം എന്നിവർ നേതൃത്വം നൽകി. ഗിരീഷ് ചവറ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

