Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗെയിൽ ഇരകളുടെ ആശങ്ക...

ഗെയിൽ ഇരകളുടെ ആശങ്ക അകറ്റണം  

text_fields
bookmark_border
ഗെയിൽ ഇരകളുടെ ആശങ്ക അകറ്റണം  
cancel
camera_alt??????? ???? ???? ??.??.??.?? ???????????? ????? ???????? ??????
ജിദ്ദ: ജനവാസ കേന്ദ്രങ്ങളിൽ കൂടി ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ള തീരുമാനത്തിൽ നിന്ന് കമ്പനി അധികൃതരെ പിന്തിരിപ്പിക്കാൻ സർക്കാർ തയാറാകണമെന്ന് ശറഫിയ്യ റയാൻ ഏരിയ കെ.എം.സി.സി ആവശ്യപ്പെട്ടു.  സൈൻ ജിദ്ദ ഡയറക്ടർ റഷീദ്  വരിക്കോടൻ  ചർച്ച ഉദ്ഘാടനം ചെയ്തു. ടി.പി ശുഐബ്, നസീർ വാവക്കുഞ്ഞ്, സി.കെ.ഷാക്കിർ, ഷാബിർ പാണക്കാട്‌, മൂസക്കുട്ടി  മോങ്ങം, സയ്യിദ് അബ്​ദുറഹ്​മാൻ തിരുവേഗപ്പുറ, ഷബീർ  വള്ളിക്കുന്ന്, അബു  പൂക്കോട്ടൂർ, മുഹമ്മദ് കുട്ടി മുണ്ടക്കുളം, സി.സി റസാഖ് വാഴക്കാട്, മജീദ് അഞ്ചച്ചവിടി, മുഹമ്മദ് കുട്ടി ഒറവുംപുറം, നസീർ വാണിയമ്പലം, സലീം തറവാടി,  ഇസ്മയിൽ മുണ്ടുപറബ്, റസാഖ് മോങ്ങം, നജ്മുദ്ദീൻ  പാങ്ങാട്ട്, സിദ്ദീഖ് മാമ്പറ്റ, ഖാദർ കാസർകോട്​, മുഹമ്മദ് മൊറയൂർ, അഷ്റഫ്  അഞ്ചച്ചവിടി, നിസാർ അരീക്കോട്, ഇസ്മയിൽ തിരൂരങ്ങാടി നിസാം  മമ്പാട്, നാദിർഷ ആലുവ എന്നിവർ സംസാരിച്ചു. അസീസ് കോട്ടേപ്പാടം മോഡറേറ്ററായിരുന്നു.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsgailmalayalam news
News Summary - gail-saudi-gulf news
Next Story