Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്: ജി 20...

കോവിഡ്: ജി 20 അടിയന്തിര യോഗം ഉടൻ

text_fields
bookmark_border
കോവിഡ്: ജി 20 അടിയന്തിര യോഗം ഉടൻ
cancel

റിയാദ്: കോവിഡ് 19 പടരുന്ന സാഹചര്യം ചര്‍ച്ച ചെയ്യാന്‍‌ ജി20 രാജ്യങ്ങള്‍ അസാധരണ യോഗം ചേരുന്നു. അംഗ രാഷ്ട്രങ്ങള്‍ ച േര്‍ന്ന് കൊറോണ വൈറസ് പ്രതിരോധ നടപടി ചര്‍ച്ച ചെയ്യും.

വിമാന സർവിസുകള്‍ റദ്ദായതിനാല്‍ ഓണ്‍ലൈന്‍ വഴി രാഷ്ട്രങ്ങളിലെ തലവന്മാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ഇത്തവണ ആതിഥേയത്വം വഹിക്കുന്ന സൗദിയുടെ നേതൃത്വത്തിലാകും യോഗം. കൊറോണ വൈറസ് സാമ്പത്തിക, മാനുഷിക മേഖലയില്‍ സൃഷ്ടിച്ച പ്രശ്​നങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.

Show Full Article
TAGS:covid g20 meeting saudi arabia 
Next Story