Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി 20 അധ്യക്ഷ പദവി...

ജി 20 അധ്യക്ഷ പദവി സൗദി അറേബ്യ ഏറ്റുവാങ്ങി

text_fields
bookmark_border
ജി 20 അധ്യക്ഷ പദവി സൗദി അറേബ്യ ഏറ്റുവാങ്ങി
cancel
camera_alt??20 ?????????? ?????? ????? ???????? ?????????????????? ??????????????????

ജി​ദ്ദ: അ​ടു​ത്ത​വ​ർ​ഷം റി​യാ​ദി​ൽ ന​ട​ക്കു​ന്ന ജി20 ​ഉ​ച്ച​കോ​ടി​യു​ടെ അ​ധ്യ​ക്ഷ പ​ദ​വി സൗ​ദി അ​റേ​ബ്യ ഏ​ റ്റു​വാ​ങ്ങി. ജ​പ്പാ​നി​ലെ നാ​ഗോ​യ​യി​ൽ ന​ട​ന്ന ജി20 ​അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ്​ അ​ധ്യ​ക്ഷ​​സ്​​ഥാ​നം ഏ​റ്റെ​ടു​ത്ത​ത്.

സൗ​ദി സം​ഘ​ത്തി​ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ബി​ൻ അ​ബ്​​ദു​ല്ല നേ​തൃ​ത്വം ന​ൽ​കി. ജി20​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നും നേ​തൃ​ത്വ​ത്തി​നും ജ​പ്പാ​ന്​ സൗ​ദി അ​റേ​ബ്യ ന​ന്ദി അ​റി​യി​ച്ചു. 2019 ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ ജി20 ​സൗ​ദി പ്ര​സി​ഡ​ൻ​സി പ​ദ്ധ​തി​യു​ടെ വി​ശ​ദ​മാ​യ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും.

വി​ഷ​ൻ 2030 പ​രി​പാ​ടി​ക​ൾ​ക്കും സം​രം​ഭ​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യി ലോ​ക​പു​രോ​ഗ​തി​ക്കും അ​ഭി​വൃ​ദ്ധി​ക്കും വേ​ണ്ട സ​ഹാ​യം ന​ൽ​കാ​നും ലോ​ക​ജ​ന​ത​യെ ശാ​ക്തീ​ക​രി​ക്കാ​നും ഭൂ​മി​യെ സം​ര​ക്ഷി​ക്കാ​നും ശ്ര​മി​ക്കു​ന്ന​താ​ണ്​ പ​ദ്ധ​തി​യെ​ന്നും അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsg20
News Summary - G20-saudi-gulf news
Next Story