Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫ്യൂച്ചർ സേവിങ്സ്...

ഫ്യൂച്ചർ സേവിങ്സ് ആൻഡ്​ ഇൻവെസ്​റ്റ്​മെൻറ്​ മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
ഫ്യൂച്ചർ സേവിങ്സ് ആൻഡ്​ ഇൻവെസ്​റ്റ്​മെൻറ്​ മെഡിക്കൽ ക്യാമ്പ്
cancel
camera_alt

എ​ഫ്.​എ​സ്.​ഐ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഡോ. ​അ​മീ​ർ അ​ഹ്​​മ​ദ് ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: ഫ്യൂ​ച്ച​ർ സേ​വി​ങ്​​സ്​ ആ​ൻ​ഡ് ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ (എ​ഫ്.​എ​സ്.​ഐ) ആ​ഭി​മു​ഖ്യ​ത്തി​ൽ ഫ​ർ​വാ​നി​യ ബ​ദ​ർ അ​ൽ സ​മ മെ​ഡി​ക്ക​ൽ സെൻറ​റു​മാ​യി സ​ഹ​ക​രി​ച്ച് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ക്യാ​മ്പ് എ​ഫ്.​എ​സ്.​ഐ, ഫി​ൽ​സ് അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 150ലേ​റെ പേ​ർ​ക്ക് പ്ര​യോ​ജ​നം ചെ​യ്​​തു. ഇ​ന്ത്യ​ൻ ഡോ​ക്​​ടേ​ഴ്​​സ് ഫോ​റം മു​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ. ​അ​മീ​ർ അ​ഹ്​​മ​ദ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. എ​ഫ്.​എ​സ്.​ഐ ചെ​യ​ർ​മാ​ൻ റൗ​ഫ് മ​ഷ്ഹൂ​ർ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അം​ഗ​ങ്ങ​ൾ​ക്കു​ള്ള കാ​ർ​ഡ് വി​ത​ര​ണം മു​ഖ്യ​ര​ക്ഷാ​ധി​കാ​രി നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. അ​ബ്​​ദു​ൽ റ​സാ​ഖ് അ​യ്യൂ​ർ, ഹാ​രി​സ് വ​ള്ളി​യോ​ത്ത്‌, ഷ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ൽ, നാ​സ​ർ ത​ളി​പ്പ​റ​മ്പ്, സാ​ദി​ഖ് തൈ​വ​ള​പ്പി​ൽ, അ​ലി അ​ക്ബ​ർ ക​റു​ത്തേ​ട​ത്ത്, റാ​ഫി ആ​ലി​ക്ക​ൽ, ഷാ​ജ​ഹാ​ൻ തി​രു​വ​ന​ന്ത​പു​രം, ബ​ദ​ർ അ​ൽ സ​മ ബി​സി​ന​സ് ഡെ​വ​ല​പ്മെൻറ്​ കോ​ഒാ​ഡി​നേ​റ്റ​ർ അ​ന​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​സീ​സ് പേ​രാ​മ്പ്ര സ്വാ​ഗ​ത​വും അ​ബ്​​ദു​ൽ റ​സാ​ഖ് മു​ന്നി​യൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഇ​സ്മാ​യി​ൽ വ​ള്ളി​യോ​ത്ത്‌, ടി.​വി. ഫൈ​സ​ൽ, അ​യ്യൂ​ബ് പു​തു​പ്പ​റ​മ്പ്, മു​നീ​ർ പെ​രു​മു​ഖം, ക​ബീ​ർ ത​ള​ങ്ക​ര, റ​ഷീ​ദ് മ​സ്താ​ൻ, അ​സീ​സ് ത​ള​ങ്ക​ര തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical campfuture
News Summary - Future Savings and Investment Medical Camp
Next Story